Tag: KOZHIKODE
പൊയിൽക്കാവ് വനദുർഗ്ഗദേവി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമയജ്ഞം
ക്ഷേത്രം നവീകരണ കലശം 2025 മാർച്ച് 3 മുതൽ 13 വരെ നടക്കും കൊയിലാണ്ടി: പൊയിൽക്കാവ് വനദുർഗ്ഗദേവി ക്ഷേത്ര നവീകരണ കലശത്തിന്റെയും ധ്വജപ്രതിഷ്ഠയുടെയും ഭാഗമായി കാർത്തിക വിളക്ക് ദിനത്തിൽ വനദുർഗ്ഗാക്ഷേത്ര സന്നിധിയിൽ ലളിതാ സഹസ്രനാമയജ്ഞം ... Read More
കാത്തിരിപ്പിന് വിരാമം ; പന്തലായനിയിൽ ഫുട്ഓവർ ബ്രിഡ്‌ജ് വരുന്നു
പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾക്ക് പേടിയില്ലാതെ റെയിൽവേ പാളം കടന്ന് സ്കൂളിലേക്കെത്താം കൊയിലാണ്ടി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ... Read More
ആദ്യ അതിദാരിദ്ര്യമുക്ത കോർപറേഷനാകാൻ കോഴിക്കോട്
2025 ഒക്ടോബറിൽ പ്രഖ്യാപനം നടക്കും കോഴിക്കോട്: കേരളത്തിലെ ആദ്യ അതിദാരിദ്ര്യമുക്ത കോർപറേഷനാകാൻ കോഴിക്കോട് കോർപറേഷൻ. 2025 ഒക്ടോബറോടെ കോഴിക്കോടിനെ അതിദാരിദ്ര്യമുക്‌ത നഗരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കോർപ റേഷൻ കൗൺസിലിൻ്റെ പ്രത്യേക യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ... Read More
പ്രഭാഷണം സംഘടിപ്പിച്ചു
ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു തിരുവങ്ങൂർ: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വനിതാവേദി ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ചെമഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ ഷബ്‌ന ഉമ്മാരിയിൽ ഉദ്ഘാടനം ചെയ്തു. ... Read More
കൊയിലാണ്ടി താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍
കൊയിലാണ്ടി: മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം ... Read More
കെഎസ്എസ് പിയു പന്തലായനി ബ്ലോക്ക്; പെൻഷൻ ഭവൻ നിർമ്മാണ ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന സ്വീകരിച്ചു
ആദ്യ സംഭാവന ജി.എൻ. ചേമഞ്ചേരിയുടെ ഭാര്യ യു.കെ.കാർത്ത്യായനി അമ്മയിൽ നിന്ന് ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാരും, സംസ്ഥാന സെക്രടറി ടി.വി.ഗിരിജ എന്നിവർ ചേർന്ന് സ്വീകരിച്ചു കൊയിലാണ്ടി :കെ.എസ്.എസ് പി.യു.പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ കെട്ടിടമായ പെൻഷൻ ... Read More
വിയ്യൂർ അംഗനവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു
നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു വിയ്യൂർ: കൊയിലാണ്ടി നഗരസഭ വാർഡ് 8 ൽ വിയ്യൂർ അംഗൻവാടിയിൽ (c no:36) വൈദ്യുതി കണക്ഷൻ സ്വച്ച് ഓൺ കർമ്മം നഗരസഭ ചെയർപേഴ്സൺ സുധ കെ.പി നിർവഹിച്ചു. ചടങ്ങിൽ ... Read More
