Tag: KOZHIKODE
വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ
പ്രതിയെ കോടതി റിമാൻഡ് ചെയ്തു കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി 2022 മുതൽ പല ഹോട്ടലുകളിൽ യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞു മാറുകയും ചെയ്‌ത കേസിലെ പ്രതി പോലീസ് പിടിയിൽ. ... Read More
അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി മേലടി: മേലടി സബ് ജില്ലയിലെ അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂളിന് പ്രീസ്കൂൾ വിഭാഗത്തിലെ പഠന പ്രവർത്തന മികവിന് SCERT, സിസൺ -5 മികവുത്സവത്തിൽ ... Read More
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു കൊയിലാണ്ടി :സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു. കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക ഉയർത്തി. ... Read More
ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു
ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ് മിസ്ട്രെസ് ഇന്ദിര ടീച്ചർ നിർവഹിച്ചു പെരുവട്ടൂർ: പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു.ഈ വർഷത്തെ മൂന്നാമത്തെ ഇംഗ്ലീഷ് ക്യാമ്പാണ് നടന്നത്.പൂർവ്വ വിദ്യാർത്ഥിയും അധ്യാപകയുംമായ ... Read More
അടിവാരം സബ് സ്‌റ്റേഷൻ ഉദ്ഘാടനം 16ന്
സ്വാഗത സംഘ രൂപീകരണയോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു പുതുപ്പാടി: അടിവാരം സബ് സ്‌റ്റേഷൻ നിർമാണോദ്ഘാടനം 16ന് നടക്കും. അടിവാരം, കോടഞ്ചേരി ഉൾപ്പടെ പുതുപ്പാടി, കോടഞ്ചേരി സെക്‌ഷൻ പരിധിയിലെ വൈദ്യുതി വിതരണത്തെ ഇത് ... Read More
‘സ്നേഹഭവനം’ താക്കോൽ കൈമാറ്റം 12ന്
മന്ത്രി മുഹമ്മദ് റിയാസ് താക്കോൽ കൈമാറും കൊയിലാണ്ടി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ കൂട്ടുകാരിക്കായി മുചുകുന്നിൽ നിർമ്മിച്ച വീടും സ്ഥലവും ഡിസംബർ 12ന് കൈമാറും.എംഎൽഎ കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ മന്ത്രി മുഹമ്മദ് റിയാസ് താക്കോൽ ... Read More
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്
പ്രഭാഷകൻ ഇ.ശശീന്ദ്രദാസ് ബോധവത്കരണ ക്ലാസ് നടത്തി കൊയിലാണ്ടി :''മാറുന്ന കാലത്തെ രക്ഷിതാക്കളാവാൻ" എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബിനിത ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എ.പി.സുധീഷ് അധ്യക്ഷം വഹിച്ചു. ചടങ്ങ് കൊയിലാണ്ടി നഗരസഭ ... Read More
