Tag: KOZHIKODE
ബസ്റൂട്ട് പുനരാംരംഭിച്ചു
ശ്രീരാം ബസ്സിന് സ്വീകരണവും നൽകി കൊയിലാണ്ടി: പെരുവട്ടൂര് -വിയ്യൂര്- ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. രാവിലെ 7 മണിയ്ക്ക് വിയ്യൂർ ശ്രീ വിക്ഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാം വാർഡ് കൗൺസിലർ അരിക്കൽ ... Read More
എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കൊണ്ടോട്ടിയിൽ അറസ്റ്റിൽ
അഞ്ച് ഗ്രാമോളം എംഡിഎംഎ പിടികൂടി കൊണ്ടോട്ടി:കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിലായി. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് അറസ്റ്റിലായത് . ... Read More
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ഒന്നാം പ്ലാറ്റ്ഫോം ഗേറ്റ് മാറ്റം ഒന്നുമുതൽ
കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീ രുമാനം കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള വാഹന പ്രവേശന വഴി മാറ്റി. സ്റ്റേഷൻ നവീകരണത്തിന്റെ മുന്നോടിയായാണ് 10 മുതൽ പ്രവേശന കവാടം മാറ്റുന്നത്. ... Read More
മുനമ്പം ഭൂമി വിഷയം; ഫാറൂഖ് കോളജ് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
കേസിൽ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണൽ ഫയലിൽ സ്വീകരിക്കും കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയതിനെതിരെ ഫാറൂഖ് കോളജ് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ... Read More
ഇന്ധന ചോർച്ച ; ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും
എച്ച്പിസിഎൽ കമ്പനിയോടും കളക്‌ടർ റിപ്പോർട്ട് തേടി കോഴിക്കോട്:എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് ഇന്ധനം അടുത്തുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചതുകൊണ്ട് ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും.ശുചീകരണം നടത്തുന്നത് മുംബൈയിൽ നിന്ന് ... Read More
കതിര് 2024 ഉദ്ഘാടനം ചെയ്തു
പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക് അവതരിപ്പിച്ചു കോഴിക്കോട്: ലോക ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കതിര് 2024 കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ നിർവഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേന്ദ്രൻ ... Read More
ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു
മേപ്പയ്യൂർ: ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് സാനേ ഗുരുജി സ്മാരകസമിതിയുടെ നേതൃത്വത്തിലുള്ള ദേശീയ സാംസ്കാരിക വിനിമയ യാത്രാസംഘമെത്തി. എഴുത്തുകാരനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ.സഞ്ജയ് മംഗൾ ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. അവർക്കൊപ്പം വയനാട് ... Read More
