Tag: KOZHIKODE
കൊയിലാണ്ടി ഫെസ്റ്റ് ; സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ നടക്കും കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോംപ്കോസ് ആഭിമുഖ്യത്തിലുള്ള കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20 മുതൽ ജനുവരി 5 വരെ ... Read More
പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രാഥമിക തലം സാഹിത്യ ക്വിസ് പന്തലായനി ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു .എൻ.പി വിനോദ് മാസ്റ്റർ കുട്ടികൾക്ക് ചോദ്യങ്ങൾ പരിചയപ്പെടുത്തി. ... Read More
വടകരയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു വടകര: വടകരയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ ... Read More
ബേപ്പൂർ തുറമുഖ വികസനം വേഗത്തിൽ -മന്ത്രി വാസവൻ
പഠന റിപ്പോർട്ട് ലഭിച്ചാൽ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആഴം കുട്ടൽ പ്രവൃത്തി വേഗത്തിൽ തുടങ്ങും ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിന്റെ ആഴം വ ർധിപ്പിക്കലടക്കമുള്ള വികസന പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ. മന്ത്രി ... Read More
നാലുപേരുമായി യാത്ര ചെയ്ത സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്
വാഹനം ഓടിച്ച യാത്രക്കാരൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്തു കോഴിക്കോട് :നാലുപേരുമായി യാത്ര ചെയ്ത സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹനവകുപ്പ് വെള്ളിമാട്കുന്ന് ജെഡിടി കോളജ് പരിസരത്തു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ... Read More
കാവുവട്ടം യുപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു
വിവിധ മേളകളിൽ സ്കൂളിന്റെ അഭിമാനമായി മാറിയ വിദ്യാർഥികളെ അനുമോദിച്ചു കൊയിലാണ്ടി:കാവുംവട്ടം യുപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. സ്‌കൂളിൻ്റെ അഭിമാനമായിമാറി ഉപജില്ല, ജില്ലാ മേളകളിൽ വിജയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും നാടൻ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും ... Read More
22,680 രൂപ ഫാർമസിസ്‌റ്റുകൾക്ക് ഉറപ്പുവരുത്തും; ഫാർമാഫെഡ്
മുൻപ് ശമ്പളം 16,500 ആയിരുന്നു കോഴിക്കോട്:സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പ്, ക്ലിനിക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, സെയിൽസ് അസിസ്‌റ്റൻ്റ്, മാനേജർ എന്നിവരുടെ മിനിമം വേതനം സർക്കാർ പുതുക്കി നിശ്ചയിച്ചു. കുറഞ്ഞത് 22,680 രൂപയാണ് പുതിയ ... Read More
