Tag: KOZHIKODE

കോഴിക്കോട്- കർണാടക സ്ലീപ്പർ സർവീസ് ആറിന് തുടങ്ങും

കോഴിക്കോട്- കർണാടക സ്ലീപ്പർ സർവീസ് ആറിന് തുടങ്ങും

NewsKFile Desk- December 2, 2024 0

നിരക്ക് 950 രൂപ ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് നോൺ എസി സ്ലീപ്പർ ബസ് സർവീസുമായി കർണാടക ആർടിസി ഡിസംബർ ആറിന് സർവീസ് ആരംഭിക്കും. തിരിച്ചുള്ള സർവീസ് ഏഴിനും ആരംഭിക്കും. മാനന്തവാടി വഴിയാണ് സർവീസ്. 950 ... Read More

നിറവ്’ ഭിന്നശേഷി സർകോത്സവം ആഘോഷിച്ചു

നിറവ്’ ഭിന്നശേഷി സർകോത്സവം ആഘോഷിച്ചു

NewsKFile Desk- December 1, 2024 0

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതി നിറവ് ഭിന്നശേഷി സർകോത്സവം ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വെച്ച് നടത്തി.പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ... Read More

കെഎസ്ടിഎ ജില്ലാ അധ്യാപക കായികമേള; തോടന്നൂർ സബ് ജില്ലയ്ക്ക് കിരീടം

കെഎസ്ടിഎ ജില്ലാ അധ്യാപക കായികമേള; തോടന്നൂർ സബ് ജില്ലയ്ക്ക് കിരീടം

NewsKFile Desk- December 1, 2024 0

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ അധ്യാപക കായിക മേളയിൽ 146 പോയിന്റുകൾ നേടി തോടന്നൂർ സബ്ജില്ല ഒന്നാം സ്ഥാനത്ത് എത്തി. ഫറോക്ക്, മുക്കം സബ് ജില്ലകൾ ... Read More

വാക്കത്തോൺ സംഘടിപ്പിച്ചു

വാക്കത്തോൺ സംഘടിപ്പിച്ചു

NewsKFile Desk- December 1, 2024 0

ദേശസേവാസംഘം ഗ്രന്ഥശാലയുടെ മുപ്പത്തിഏഴാം വാർഷിക പരിപാടിയുടെ ഭാഗമായാണ് വാക്കത്തോൺ നടന്നത് ചേമഞ്ചേരി:ദേശസേവാസംഘം ഗ്രന്ഥശാലയുടെ മുപ്പത്തിഏഴാം വാർഷിക പരിപാടിയുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. കുട്ടികൃഷ്ണൻ നായർ പരിപാടി സമുദ്ര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ... Read More

എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

NewsKFile Desk- December 1, 2024 0

കഴിഞ്ഞ ദിവസം രാത്രി 11ന് ആയഞ്ചേരി - തിരുവള്ളൂർ റോഡിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത് വടകര:അഞ്ച് ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ.കണ്ണൂർ കൊളവല്ലൂർ ചെറുപറമ്പ് സ്വദേശികളായ കമ്മാലി വീട്ടിൽ ആഷിഖ് (22), ... Read More

വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക – സുരേന്ദ്രൻ കരിപ്പുഴ

വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക – സുരേന്ദ്രൻ കരിപ്പുഴ

NewsKFile Desk- December 1, 2024 0

വെൽഫയർ പാർട്ടി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : രാഷ്ട്രീയ ലാഭങ്ങൾക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർട്ടികൾ തയ്യാറാവണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ ... Read More

സസ്നേഹം- കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ പൂർവാധ്യാപക -വിദ്യാർത്ഥി സംഗമം

സസ്നേഹം- കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ പൂർവാധ്യാപക -വിദ്യാർത്ഥി സംഗമം

NewsKFile Desk- December 1, 2024 0

കൽപ്പറ്റ നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി കുറുവങ്ങാട് :കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ ( സ്കൂൾ ഓഡിറ്റോറിയം) കാനത്തിൽ ജമീല ... Read More