Tag: KOZHIKODE
സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ – കല്പറ്റ നാരായണൻ
കെപിജിഡി സംസ്ഥാനജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് മുഖ്യപ്രഭാഷണം നടത്തി കോഴിക്കോട് :സത്യാനന്തര കാലത്തെ ഗാന്ധിയിലൂടെ മാത്രമേ അതിജീവിക്കാൻ കഴിയൂ എന്ന് കല്പറ്റ നാരായണൻ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോഴിക്കോട് ജില്ലാ ... Read More
പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 11 പേർക്കു കടിയേറ്റു
പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പേരാമ്പ്ര:തെരുവുനായയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു. പേരാമ്പ്ര ടൗണിലും സമീപ പ്രദേശങ്ങളിലെ ചിരുത കുന്ന്, പാറാട്ടുപാറ, ക്രൈപ്രം റോഡ് എന്നിവിടങ്ങളിലാണ് ആക്രമണം ... Read More
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തോളെല്ല് പൊട്ടിയതിനെ തുടർന്നിട്ട കമ്പി നീക്കുന്നതിനിടെ വീണ്ടും എല്ലുപൊട്ടിയെന്നായിരുന്നു പരാതി. ഏഴ് ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. Read More
പള്ളി പറമ്പ് തോട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : തീരദേശത്തെ പള്ളിപ്പറമ്പിൽ തോട് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവഹിച്ചു.മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോട് നവീകരിക്കുന്നത്തിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2591618 രൂപ ചിലവിലാണ് പണിപൂർത്തീകരിച്ചത്. ചടങ്ങിൽ ... Read More
കൊയിലാണ്ടി നഗരസഭയിലെ രണ്ടാമത് സ്നേഹാരാമം ഒരുങ്ങി
കൊയിലാണ്ടി : 2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങി. നഗരവാസികൾക്കും നഗരത്തിൽ എത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവിടാൻ ... Read More
കോഴിക്കോട് മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ
ഡിസംബർ 1 മുതൽ നിലവിൽ വരും കോഴിക്കോട്:മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഇനി 10 രൂപ. ഡിസംബർ ഒന്നു മുതൽ തീരുമാനം നിലവിൽ വരും. ജില്ലാ കലക്ടർ സ്നേഹികുമാർ സിങിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി ... Read More
കൊടുവള്ളിയിലെ സ്വർണ്ണ കവർച്ചാകേസ്; അഞ്ചുപേർ പിടിയിൽ
1.3 കിലോ സ്വർണവും കണ്ടെടുത്തു കൊടുവള്ളി: ജ്വല്ലറി ഉടമയിൽനിന്ന് രണ്ട് കിലോ സ്വർണം കവർന്ന കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. പ്രതികളെ തൃശ്ശൂർ ... Read More
