Tag: KOZHIKODE
ബൈക്ക് മോഷ്ടാവ് പിടിയിൽ
ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത് മാവൂർ:ചെറൂപ്പ മാടാരിതാഴത്തിനടുത്തുവെച്ച് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഒളവണ്ണ സ്വദേശി പടിഞ്ഞാറ് വീട്ടിൽ നിഖിലിനെ യാണ് (33) മാവൂർ പോലീസ് അറസ്റ്റ് ... Read More
100 ന്റെ നിറവിൽ ചനിയേരി സ്കൂൾ ; വാർഷികാഘോഷത്തിന് തുടക്കം
കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു.വാർഡ് കൗൺസിലറുംപ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.പി.വി.മുസ്തഫ, എൻ. ... Read More
ഫസീല കൊലക്കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നൈയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ... Read More
വിദ്യാർഥിനിയെ ആക്രമിച്ച ബീഹാർ സദേശി അറസ്റ്റിൽ
കഹാരിയ ജില്ല രവമണിയ സ്വദേശി സജ്ഞയ് പാസ്വാനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത് പന്തീരാങ്കാവ്: കോളജ് വിദ്യാർഥിനിയെ കടന്നുപിടിച്ച് ആക്രമിച്ച ബീഹാർ സ്വദേശിയെ പൊലീസ് മണിക്കൂറുകൾക്കകം പിടി കൂടി.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന സമയത്ത് ആളില്ലാത്ത ... Read More
പോക്സോ കേസിൽ പ്രതി പിടിയിൽ
അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫിനെയാണ് ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് കോഴിക്കോട്:സ്കൂൾ വിദ്യാർഥിനിക്ക് എംഡിഎംഎ നൽകി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ ... Read More
ബീച്ച് ആശുപത്രി വളപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിൽ കോഴിക്കോട്:ബീച്ച് ആശുപത്രി വളപ്പിൽ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 8.30നോടെയാണ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. പോലീസ് ... Read More
കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി
യന്ത്രം മുറിച്ച് മാറ്റി രക്ഷിച്ചു കോഴിക്കോട്:കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദികൃഷ്‌ണ (14)യുടെ ഇടത് കൈ ആണ് കുടുങ്ങിയത്. ജ്യൂസ് യന്ത്രത്തിന്റെ ഫ്ളൈ വീൽ ... Read More
