Tag: KOZHIKODE

പൂച്ചട്ടി ചലഞ്ചിന് തുടക്കമായി

പൂച്ചട്ടി ചലഞ്ചിന് തുടക്കമായി

NewsKFile Desk- November 16, 2024 0

മാലിന്യ വിമുക്ത കേരളം എന്ന പദ്ധതിയുമായി ചേർന്നു നിന്നുകൊണ്ടാണ് സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നത് കൊയിലാണ്ടി :വീട്ടിലെ പൂന്തോട്ടം എൻ്റെ സ്കൂളിലും എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ പൂച്ചട്ടി ചാലഞ്ചിന് ... Read More

തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല

തിക്കോടിയിൽ ട്രെയിൻ തട്ടിമരിച്ച വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞില്ല

NewsKFile Desk- November 16, 2024 0

ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ് തിക്കോടി:ഇന്നലെ തിക്കോടിയിൽ ട്രെയിനിടിച്ച് മരിച്ച മധ്യവയസ്‌കനെ തിരിച്ചറിഞ്ഞില്ല. തിക്കോടി പഞ്ചായത്ത് ബസാർ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിൻ തട്ടിമരിച്ച ... Read More

മഞ്ഞപ്പിത്തം ; കോഴിക്കോട് പരിശോധന കർശനമാക്കി

മഞ്ഞപ്പിത്തം ; കോഴിക്കോട് പരിശോധന കർശനമാക്കി

NewsKFile Desk- November 16, 2024 0

19 കച്ചവടക്കാർക്ക് പിഴയിട്ട് ആരോഗ്യ വകുപ്പ് കോഴിക്കോട്: മഞ്ഞപ്പിത്തവും സാംക്രമിക രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ വ്യാപക പരിശോധന കർശനമാക്കി. 19 കച്ചവടക്കാർക്ക് പിഴയിട്ടു. നോട്ടീസ് ... Read More

കണക്കുകൾ പുറത്തുവിട്ട് റഹീം നിയമസഹായ സമിതി

കണക്കുകൾ പുറത്തുവിട്ട് റഹീം നിയമസഹായ സമിതി

NewsKFile Desk- November 15, 2024 0

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ നിയമസഹായ സമിതി വരവ്-ചെലവ് കണക്കുകൾ പുറത്തുവിട്ടു. നിയമസഹായ സമിതിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.47 കോടി 87 ലക്ഷം രൂപയാണ് ആകെ സഹായമായി ... Read More

പന്തലായനി ജിഎച്ച്എസ് സ്കൂളിന് പുതിയ കെട്ടിടം സമർപ്പിച്ചു

പന്തലായനി ജിഎച്ച്എസ് സ്കൂളിന് പുതിയ കെട്ടിടം സമർപ്പിച്ചു

NewsKFile Desk- November 15, 2024 0

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച കെട്ടിടം സ്കൂളിന് സമർപ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടിൽ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മൂന്ന് ക്ലാസ് മുറികൾ ... Read More

തിരുവങ്ങൂർ ലെവൽക്രോസ് നാളെ മുതൽ അടച്ചിടും

തിരുവങ്ങൂർ ലെവൽക്രോസ് നാളെ മുതൽ അടച്ചിടും

NewsKFile Desk- November 15, 2024 0

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് റെയിൽവേ ലെവൽ ക്രോസ്(196 എ) അടച്ചിടുന്നത് കൊയിലാണ്ടി: എലത്തൂരിനും കൊയിലാണ്ടിക്കും ഇടയിലുള്ള തിരുവങ്ങൂർ റെയിൽവേ ലെവൽ ക്രോസ്(196 എ) അടച്ചിടും. തിരുവങ്ങൂർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്നാണ് അടച്ചിടുന്നത്. നാളെ രാവിലെ 8 ... Read More

നിടുമ്പൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷം

നിടുമ്പൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷം

NewsKFile Desk- November 15, 2024 0

2025 ഫിബ്രവരി 9 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സ്വാഗത സംഘം സംഘടിപ്പിക്കുന്നത് മേപ്പയ്യൂർ :നിടുംപൊയിൽ എംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. ഇന്നലെ ... Read More