Tag: KOZHIKODE

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

NewsKFile Desk- November 12, 2024 0

ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം കോഴിക്കോട്: നാളെ നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) ... Read More

ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

NewsKFile Desk- November 11, 2024 0

കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെടി.ശേഖർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : കണ്ണങ്കടവ് ജി എഫ് എൽ പി സ്കൂൾ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് വികസന ഡിവിഷനുമായി സഹകരിച്ച് വിദ്യാഭ്യാസദിനാചരണ പരിപാടി സംഘടിപ്പിച്ചു.പരിപാടി ... Read More

ജില്ല ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല വായനമത്സരം സംഘടിപ്പിച്ചു

ജില്ല ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല വായനമത്സരം സംഘടിപ്പിച്ചു

NewsKFile Desk- November 11, 2024 0

നഗരസഭ കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ജില്ലാ ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല യു.പി , വനിത ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വായന മത്സരം സംഘടിപ്പിച്ചു. പുളിയഞ്ചേരി എൽ ... Read More

കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

NewsKFile Desk- November 11, 2024 0

തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരി നിർവഹിച്ചു കൊയിലാണ്ടി : കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ... Read More

നോവൽ പ്രകാശനവും ഉപഹാര സമർപ്പണവും നടന്നു

നോവൽ പ്രകാശനവും ഉപഹാര സമർപ്പണവും നടന്നു

NewsKFile Desk- November 11, 2024 0

'ആഗ്നേയി' നോവൽ പ്രകാശനം ചെയ്തു വിയ്യൂർ: മുചുകുന്ന് ശ്യാമിലി പ്രവീൺ എഴുതിയ 'ആഗ്നേയി' എന്ന നോവൽ പ്രകാശനം ചെയ്തു. വിയ്യൂർ വീക്ഷണം കലാവേദിയിൽ നടന്ന പരിപാടിയിൽകൊടക്കാട് കരുണൻ നോവലിന്റെ പ്രകാശനം നിർവഹിച്ചു. പരിപാടിയിൽ ഡോക്ടറേറ്റ് ... Read More

ജർമ്മൻ വനിതയ്ക്ക് കോഴിക്കോട് റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് തെരുവുനായ കടിയേറ്റു

ജർമ്മൻ വനിതയ്ക്ക് കോഴിക്കോട് റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് തെരുവുനായ കടിയേറ്റു

NewsKFile Desk- November 11, 2024 0

കോഴിക്കോട്ടുനിന്ന് വന്ദേഭാരതിൽ കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം കോഴിക്കോട്: ജർമനിയിൽനിന്ന് ഇന്ത്യയിൽ വിനോദസഞ്ചാരിയായി എത്തിയ വനിതയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തെരുവുനായയുടെ കടിയേറ്റു. ജർമൻ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുൾപ്പെട്ട ആസ്ട്രിച്ചി(60)ന്റെ വലതുകാലിനാണ് കടിയേറ്റത്. ഇന്നലെ വൈകീട്ട് ... Read More

ജില്ലയെ പച്ചയണിയിക്കാൻ കുടുംബശ്രീ

ജില്ലയെ പച്ചയണിയിക്കാൻ കുടുംബശ്രീ

NewsKFile Desk- November 11, 2024 0

ജില്ലയിലെ 11,956 കുടുംബശ്രീകളെയാണ് ഹരിത അയൽക്കൂട്ടങ്ങളായി ഗ്രേഡ് ചെയ്തത് കോഴിക്കോട്: കോഴിക്കോട് ജില്ല പച്ചയണിയും. കുടുബശ്രീകൾ മുഖേനെ മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത അയൽക്കൂട്ടങ്ങളൊരുക്കി കുടുംബശ്രീ മാതൃകയാകുന്നത്. ജില്ലയിലെ 11,956 ... Read More