Tag: KOZHIKODE

ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം; മൂന്നു പേരെ അറസ്റ്റു ചെയ്തു

ഹൈസ്കൂൾ വിദ്യാർഥിനിക്ക് പീഡനം; മൂന്നു പേരെ അറസ്റ്റു ചെയ്തു

NewsKFile Desk- October 9, 2024 0

സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലാവാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം മുക്കം:മുക്കത്തിനടുത്ത് കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു .അസം സ്വദേശി ... Read More

രണ്ട് കാറും ബൈക്കും                        കൂട്ടിയിടിച്ച് അപകടം

രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

NewsKFile Desk- October 9, 2024 0

അഞ്ച് പേർക്ക് പരിക്ക് കൊടുവള്ളി:കൊടുവള്ളിയിൽ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ രാത്രി നെല്ലാങ്കണ്ടിയിലെ എച്ച്പിയുടെ പെട്രോൾസ്റ്റേഷനടുത്തെ വളവിലാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ... Read More

മുക്കം സ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചു; ‘ആശങ്ക’ തീർക്കാനാവാതെ യാത്രക്കാർ

മുക്കം സ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചു; ‘ആശങ്ക’ തീർക്കാനാവാതെ യാത്രക്കാർ

NewsKFile Desk- October 9, 2024 0

പകരം സംവിധാനമൊരുക്കാതെ ശൗചാലയം പൊളിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത് മുക്കം:മുക്കം ബസ്സ് സ്റ്റാൻഡിൽ ശൗചാലയ സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. നവീകരണ പ്രവൃത്തിക്കായി മുക്കം ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം പൂർണമായും പൊളിച്ചതാണ് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമാവുന്നത്. പകരം ... Read More

തിരുവോണം ബമ്പർ 2024;                              ഒന്നാം സമ്മാനം TG 434222 ടിക്കറ്റിന്

തിരുവോണം ബമ്പർ 2024; ഒന്നാം സമ്മാനം TG 434222 ടിക്കറ്റിന്

NewsKFile Desk- October 9, 2024 0

വയനാട് ജില്ലയിലാണ് ടിക്കറ്റ് വിറ്റത് തിരുവോണം ബമ്പർ 2024 നറുക്കെടുത്തു. TG 434222 നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടി നേടിയത്. വയനാട് ജില്ലയിലാണ് ടിക്കറ്റ് വിറ്റത്. ഏജൻറ് ജിനീഷ് .എ.എം എന്നയാളിൽ നിന്നാണ് ... Read More

കുറ്റ്യാടിയിൽ കടകളിൽ വെള്ളം കയറുന്നത് പതിവായി

കുറ്റ്യാടിയിൽ കടകളിൽ വെള്ളം കയറുന്നത് പതിവായി

NewsKFile Desk- October 9, 2024 0

പഴയ ഓവുചാൽ അപര്യാപ്‌തമായതിനാൽ വെള്ളം കയറുന്നത് പതിവായിരുന്നു കുറ്റ്യാടി:കനത്ത മഴയെതുടർന്ന് ഓവുചാലുകൾ കരക വിഞ്ഞ് കുറ്റ്യാടിയിലെ കടകളിൽ വെള്ളം കയറുന്നത് പതിവാവുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ പത്തിലേറെ കടകളിൽ വെള്ളംകയറി നാശ നഷ്ടങ്ങളുണ്ടായതായി വ്യാപാരികൾ ... Read More

കനത്ത മഴ;  നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്

കനത്ത മഴ; നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്

NewsKFile Desk- October 9, 2024 0

നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ് എന്നിവിടങ്ങളിലും കോട്ടൂളി ഭാഗത്തുമാണ് റോഡിൽ വെള്ളം ഉയർന്നത് കോഴിക്കോട്:കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.കോഴിക്കോട് നഗരത്തിൽ ബീച്ച് ആശുപത്രിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായതോടെ രോഗികൾ ... Read More

കാട്ടാന ആക്രമണത്തിൽ കൃഷിനശിച്ചു

കാട്ടാന ആക്രമണത്തിൽ കൃഷിനശിച്ചു

NewsKFile Desk- October 9, 2024 0

കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് തിരുവമ്പാടി:കാട്ടാന ആക്രമണത്തിൽ പുന്നക്കൽ ചെളിപ്പൊയിൽ മേഖലയിൽ കൃഷിനാശം.കൊല്ലം പറമ്പിൽ ഷാജിയുടെ കൃഷിയിടത്തിലാണ് നാശനഷ്ടമുണ്ടായത് .ജനവാസ മേഖലയായ പ്രദേശത്ത് കാട്ടാനയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കയാണ്. കാട്ടാനഭീഷണിയെ തുടർന്ന് റബർ ടാപ്പിങ് ... Read More