Tag: KOZHIKODE
മാലിന്യപ്പുഴയായി ബീച്ച് ആശുപത്രി
ടിക്കറ്റെടുക്കാൻ പോകുന്ന വഴിയിൽ ദുർഗന്ധം വമിക്കുന്ന മലിനജലം നിറഞ്ഞു കോഴിക്കോട്:ഗവ. ജനറൽ (ബീച്ച്) ആശുപത്രി വളപ്പിൽ മഴ പെയ്‌തതതോടെ വീണ്ടും ഓടയിൽനിന്ന് വെള്ളം കയറി മാലിന്യപ്പുഴയായി.ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ട് ... Read More
5 ദിവസം കൂടി പരക്കെ മഴ; ജില്ലയിൽ യെലോ അലർട്ട്
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി പരക്കെ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ, അറബിക്കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറിയതാണു മഴ ... Read More
കുട്ടികൾക്ക് പ്രത്യേക സീറ്റും ഹെൽമറ്റും നിർബന്ധമാക്കി
നിയമം ലംഘിച്ചാൽ ഡിസംബർ മാസം മുതൽ പിഴ, ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും തിരുവനന്തപുരം : വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾക്കൊരുങ്ങി സംസ്ഥാന മോട്ടോർ വാഹനവകുപ്പ്.നാലുവയസുവരെയുള്ള കുട്ടികൾക്ക് പിന്നിൽ പ്രത്യേക ചൈൽഡ് ... Read More
കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി
അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ... Read More
തനിക്കും കുടുംബത്തിനുംമെതിരായ വിദ്വേഷ പ്രചരണത്തിൽ പോലീസ് നടപടിയെടുത്തില്ല- മനാഫ്
വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിൽ നടക്കുന്ന വിദ്വേഷ പ്രചരണത്തിൽ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി. തനിക്കെതിരെ ... Read More
ജീവകാരുണ്യ പ്രവർത്തനത്തിൽ കൊയിലാണ്ടി കൂട്ടം മഹത്തായ മാതൃക- ഷാഫി പറമ്പിൽ
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മീറ്റിന് സമാപനം ഡൽഹി:കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ അഞ്ചാമത് ഗ്ലോബൽ മീറ്റിന് ഡൽഹിയിൽ വർണാഭമായ പരിസമാപ്തി. കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ഡൽഹിയിൽ കടന്നുവന്ന ... Read More
ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി തിരുവമ്പാടി: പുല്ലൂരാംമ്പാറ കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. സ്ത്രീയുടെ മരണം ആശുപത്രിയിൽ വെച്ചാണ് നടന്നത്.മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. . നിരവധി പേർക്ക് ... Read More
