Tag: KOZHIKODE

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

NewsKFile Desk- October 7, 2024 0

കൂടെ ഉണ്ടായിരുന്നയാൾക്ക് പരിക്കേട്ടിട്ടുണ്ട് കോഴിക്കോട്:നിർത്തിയിട്ടിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു.പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ ഇന്ന് പുലർച്ചെയാണ് ... Read More

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

ഡ്രൈവിങ് പരിശീലനത്തിനിടയിൽ സ്‌കൂട്ടറിനു തീ പിടിച്ചു

NewsKFile Desk- October 7, 2024 0

ആർക്കും പരുക്കില്ല പേരാമ്പ്ര :ഡ്രൈവിങ് പരിശീലനത്തിന് ഇടയിൽ സ്‌കൂട്ടർ കത്തി നശിച്ചു. ഇന്നലെ 11ന് ആയിരുന്നു സംഭവം നടന്നത്. പേരാമ്പ്ര മത്സ്യമാർക്കറ്റിനു പിറകിലുള്ള ഗ്രൗണ്ടിൽ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളിൽ പുക ഉയരുകയും പിന്നീട് ... Read More

അരങ്ങേറ്റം നടത്തി

അരങ്ങേറ്റം നടത്തി

NewsKFile Desk- October 7, 2024 0

നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത് കൊയിലാണ്ടി:നടുവത്തൂർ സ്വാതി കലാകേന്ദ്രത്തിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു.ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്. ഷാജി കൊയിലാണ്ടിയുടെ ... Read More

‘ഡിഎംകെ’ നയ പ്രഖ്യാപനങ്ങളിറങ്ങി

‘ഡിഎംകെ’ നയ പ്രഖ്യാപനങ്ങളിറങ്ങി

NewsKFile Desk- October 7, 2024 0

കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല മഞ്ചേരി :പി.വി. അൻവറിന്റെ പാർടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം പുറത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിച്ച് പുതിയ ജില്ല വേണമെന്നും.പ്രവാസികൾക്ക് വോട്ടവകാശംജാതി സെൻസസിലൂടെ ... Read More

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

NewsKFile Desk- October 7, 2024 0

ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ... Read More

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

വയലാർ പുരസ്കാരം അശോകൻ ചരുവിലിന്

NewsKFile Desk- October 6, 2024 0

വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണു പുരസ്ക്‌കാരം സമ്മാനിക്കുന്നത് തിരുവനന്തപുരം: ഈ വർഷത്തെ വയലാർ പുരസ്കാരം എഴുത്തുകാരനായ അശോകൻ ചരുവിലിന്. 'കാട്ടൂർ കടവ്' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് ... Read More

കുറ്റ്യാടി ചുരത്തിൽ                               ട്രാവലറിന് തീ പിടിച്ചു

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു

NewsKFile Desk- October 6, 2024 0

നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം നടക്കുന്നത്. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലർ. തീ പടരുന്നത് ... Read More