Tag: KOZHIKODE
ജൽജീവൻ പദ്ധതിയുടെ പുതിയ പൈപ്പിടലിന് വഴി അടച്ചു
220 മീറ്റർ പൈപ്പാണ് ഈ ഭാഗത്ത് മാറ്റിസ്ഥാപിക്കുക വേങ്ങേരി:ദേശീയപാതയിൽ വേങ്ങേരി ഓവർപാ സ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.ഇതിൻ്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ താൽക്കാലികമായി തുറന്നുകൊടുത്ത ... Read More
അമ്മയും കുഞ്ഞും മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ മൊടക്കല്ലൂർ : മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അമ്മയും മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ... Read More
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം 19ന് തുറക്കും
നിലവിൽ നേരിടുന്ന പാർക്കിങ് അസൗകര്യത്തിനു പരിഹാരമാകും. വടകര:നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിങ് ഏരിയ 19 ന് തുറക്കും. പുതിയ പാർക്കിങ് സ്‌ഥലം പൂട്ടുകട്ട പാകിയത് മൊത്തം ഒന്നേ കാൽ ലക്ഷം ചതുരശ്ര അടിയിലാണ്. ... Read More
ഓണം ; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
നിയമലംഘനം നടത്തിയ 28 സ്ഥാപനങ്ങൾക്കെതിരെ കേസ് കോഴിക്കോട്: ഓണത്തിനോട് അനുബന്ധിച്ച് ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ ഖാദറിന്റെ ഓഡർ പ്രകാരം ജില്ലയിലെ 379 വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി സംഘം പരിശോധന നടത്തി. ... Read More
ഓണാഘോഷത്തിനിടയിൽ റോഡ് ഷോ; സ്വമേധയാ കേസെടുത്ത് ഹൈക്കാേടതി
11വിദ്യാർഥികൾക്കെതിരെ കേസ് ഫറോക്ക്: ഓണാഘോഷത്തിൽഫാറൂഖ് കോളജ് വിദ്യാർഥികൾ റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കാേടതി. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന കോടതിവിധി നിലനിൽക്കേ പൊതുഗതാഗതം സ്തംഭിപ്പിച്ചു കാെണ്ട് വിദ്യാർഥികൾ ആഡംബര കാറുകളിൽ നടത്തിയ പരിപാടികൾ ... Read More
പയ്യോളിക്കി എംഎൽഎയുടെ ഓണ സമ്മാനം
പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടം ഉയരും; മൂന്നുകോടി രൂപയുടെ ഭരണാനുമതി പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2022-23 വർഷത്തെ സംസ്ഥാന ... Read More
ആഡംബര കാറുകളിൽ അപകട യാത്ര: വിദ്യാർത്ഥികൾക്കെതിരെ കേസ്
നാലു കാറുകൾ, ഒരു ജീപ്പ് എന്നിവയ്ക്കാണ് 47, 500 രൂപ പിഴ കോഴിക്കോട്: ഫാറൂഖ് കോളജിൽ വിദ്യാർഥികളുടെ ഓണാഘോഷത്തിനിടെ നടത്തിയ വാഹന ഘോഷയാത്രയിൽ അപകടകരമായി ഓടിച്ച അഞ്ച് വാഹനങ്ങൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി ... Read More
