Tag: KOZHIKODE

സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി

സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി

NewsKFile Desk- September 12, 2024 0

സ്നേഹതീരം അന്തേവാസികൾക്ക് എൻഎസ്എസ്സിന്റെ ഓണക്കോടി തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കാപ്പാട് കനിവ് സ്നേഹതീരം അന്തേവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു.വളണ്ടിയർമാർ സമാഹരിച്ച ഓണക്കോടികൾ എൻഎസ്എസ് ലീഡർമാരായ മീനാക്ഷി അനിൽ, ... Read More

മെഡി.കോളജിലെ എക്സ്റേ                      യൂണിറ്റ് കേടായിട്ട് രണ്ടാഴ്ച്ച

മെഡി.കോളജിലെ എക്സ്റേ യൂണിറ്റ് കേടായിട്ട് രണ്ടാഴ്ച്ച

NewsKFile Desk- September 12, 2024 0

രോഗികൾക്ക് ചികിത്സ വൈകാൻ കാരണമാവുന്നു കോഴിക്കോട് :കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ എക്സ്റേ യൂണിറ്റ് കേടാവുന്നത് പതിവാവുന്നു. അതിനാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സ വൈകുന്നു. എക്സ്റേ കേടായിട്ട് രണ്ടാഴ്ച‌ പിന്നിട്ടെങ്കിലും നടപടിയൊന്നുമില്ല. ... Read More

സോളാർ  സ്ട്രീറ്റ് ലൈറ്റ്                              നിർമിച്ച് വിദ്യാർത്ഥികൾ

സോളാർ സ്ട്രീറ്റ് ലൈറ്റ് നിർമിച്ച് വിദ്യാർത്ഥികൾ

NewsKFile Desk- September 12, 2024 0

വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു കൊയിലാണ്ടി:കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ ഇലക്ട്രിക്കൽ വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്ര രംഗത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയരാവുന്നു. മികച്ച സംവിധാനങ്ങളോടെ കുട്ടികൾ ... Read More

വടക്കുമ്പാട് എച്ച്എസ്എസിൽ മഞ്ഞപ്പിത്ത പ്രതിരോധം ഊർജിതമാക്കി

വടക്കുമ്പാട് എച്ച്എസ്എസിൽ മഞ്ഞപ്പിത്ത പ്രതിരോധം ഊർജിതമാക്കി

NewsKFile Desk- September 12, 2024 0

സ്കൂളിന്റെ പരിസരത്തെ ഒരു കൂൾബാറും ചായക്കടയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദേശം നൽകി പാലേരി: നിരവധി കുട്ടികൾക്ക് മഞ്ഞപ്പിത്തം ഉണ്ടായ സാഹചര്യത്തിൽ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ രോഗവ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ... Read More

വയോസേവന അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്

വയോസേവന അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്

NewsKFile Desk- September 12, 2024 0

വയോജന പരിപാലനത്തിൽ മികച്ച മാതൃക കൊയിലാണ്ടി : വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കേരള സാമൂഹ്യ നീതി വകുപ്പ് നൽകി വരുന്നവയോസേവന അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക്. ... Read More

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

NewsKFile Desk- September 11, 2024 0

ടൗൺ ഹാളിൽ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ നടപ്പുവാർഷിക പദ്ധതിയിൽ ആശ്രയവിഭാഗം അതിദരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ടൗൺ ഹാളിൽ ... Read More

ചെറു മത്സ്യങ്ങളെ പിടിക്കലും വിൽപ്പനയും നിർത്തും

ചെറു മത്സ്യങ്ങളെ പിടിക്കലും വിൽപ്പനയും നിർത്തും

NewsKFile Desk- September 11, 2024 0

ചെറു മൽസ്യങ്ങൾക്ക് വളരാനുള്ള അവസരം ഉണ്ടാക്കാനാണ് ഈ തീരുമാനം കൊയിലാണ്ടി: ഹാർബറിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും നിർത്തുമെന്ന് ഹാർബർ ഏകോപന സമിതി. ഈ മാസം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ചെറു മൽസ്യങ്ങൾക്ക് വളരാനുള്ള അവസരം ... Read More