Tag: KOZHIKODE
60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകൾക്ക് വസ്തുനികുതി ഒഴിവാക്കി ഉത്തരവിറങ്ങി
പൊതു നിർദ്ദേശവും ഉത്തരവിൽ നൽകിയിട്ടുണ്ട് തിരുവനന്തപുര: കേരളത്തിലെ 60 ചതുരശ്ര മീറ്ററിൽ താഴെ വിസ്‌തീർണമുള്ള വീടുകൾക്ക് യുഎ നമ്പറാണെങ്കിലും ഇനി വസ്തുനികുതി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. നിയമപരമല്ലാത്ത കെട്ടിടങ്ങൾക്ക് താൽക്കാലികമായി നൽകുന്നതാണ് യുഎ ... Read More
പേരാമ്പ്ര ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം
കലുങ്കും അഴുക്കുചാലും നിർമിച്ച് വെള്ളം ഒഴുക്കിവിടാനായി 25 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതിയായി പേരാമ്പ്ര: നഗരത്തിൽ സംസ്ഥാന പാതയിൽ ചെമ്പ്ര റോഡ് കവലയിലെ മഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി. കലുങ്കും ... Read More
ഹൈക്കു ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് റെജിസ്ട്രേഷൻ തുടങ്ങി
ഓൺലൈൻ ആയാണ് മേള നടക്കുന്നത് കോഴിക്കോട്:പാലക്കാട്ടെ ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനാലാമത് ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവൽ ഡെലിഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 21, 22 തിയ്യതികളിൽ പാലക്കാട്ട് നടക്കുന്ന ... Read More
കലാപ്രവർത്തനങ്ങൾക്ക് നഗരത്തിൽ വേദിയില്ലാത്തതിൽ പ്രതിഷേധമുയരുന്നു
ടാഗോൾ ഹാൾ ഉടൻ തുറന്നു നൽകണം കോഴിക്കോട്: യുനെസ്കോ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോട് നഗരത്തിൽ കലാപ്രവർത്തനങ്ങൾക്ക് വേദിയില്ലാത്തതിൽ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ രംഗത്ത്. പതിവായി ഒട്ടേറെ സംഗീത, നാടക, സാംസ്‌കാരിക പരിപാടികൾ ... Read More
ആശാവർക്കേഴ്സ് യൂണിയൻ: താലൂക്ക് ഹോസ്പിറ്റൽമാർച്ച് നടത്തി
സിഐടിയു ഏരിയ സെക്രട്ടറി സുനിലേശൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) താലൂക്ക് ഹോസ്പിറ്റൽ മാർച്ച് നടത്തി. ശൈലി ആപ്പ് വഴി സർവ്വേ ചെയ്യുന്നതിന് ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേക്ക് ആറുമാസം സമയം അനുവദിക്കുക, ... Read More
എസ്ബിഐ ആശാ സ്കോളർഷിപ്പിന് അപേക്ഷിക്കാം
ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക കോഴിക്കോട്:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം ... Read More
അരിക്കുളത്ത് ഓണം വിപണനമേള തുടങ്ങി
ഓണം വിപണനമേളയുടെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ മാസ്റ്റർ കൊയമ്പ്രത് അമ്മതിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണനമേളയുടെ ... Read More
