Tag: KOZHIKODE
ഓണം ; സപ്ലൈകോ ഫെയറുകൾക്ക് തുടക്കമായി
നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവ് തിരുവനന്തപുരം :ഓണം പ്രമാണിച്ച് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിയോജക മണ്ഡല കേന്ദ്രങ്ങളിലും സപ്ലൈകോ ഫെയറുകൾക്ക് തുടക്കമായി. 13 ഇന സബ്‌സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും,ഫെയറുകളിലും ... Read More
നാളെ തുറക്കും; കോഴിക്കോട്ടെ ലുലു മാൾ
അന്താരാഷ്ട്ര നിലവാരത്തിൽ ആകർഷകമായ ഷോപ്പിംഗ് അനുഭവമാകും ലുലു മാൾ എന്നാണ് കോഴിക്കോടിൻ്റെ പ്രതീക്ഷ കോഴിക്കോട്: കോഴിക്കോട് ലുലു മാൾ നാളെ ജനങ്ങൾക്കായി തുറക്കും. മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് ... Read More
കൊയിലാണ്ടി സഹ:ബാങ്കും കൺസ്യൂമർ ഫെഡും നടത്തുന്ന ഓണച്ചന്ത പെരുവട്ടൂരിൽ
വിലക്കയറ്റം ഓണാഘോഷങ്ങൾക്ക് തടസമാകാതിരിക്കാൻ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയൻ പറഞ്ഞു കൊയിലാണ്ടി: കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത പെരുവട്ടൂരിൽ ആരംഭിച്ചു.ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിർന്ന ... Read More
കെ.ജെ.ബേബി യഥാർഥ ആദർശശാലി -ഗ്രോ വാസു
സ്വന്തം ആശയങ്ങളിൽ ഉറച്ചുനിന്നയാളാണ് ബേബിയെന്നും ഗ്രോ വാസു കോഴിക്കോട്: മനുഷ്യ ജീവിതത്തിലെ സത്യങ്ങളിലേക്കിറങ്ങിച്ചെന്ന യഥാർഥ ആദർശശാലിയാണ് കെ.ജെ. ബേബിയെന്ന് ഗ്രോ വാസു. 'നമ്മൾ കോഴിക്കോട്' സാംസ്കാരികസംഘടന നടത്തിയ കെ.ജെ. ബേബി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു ... Read More
ആനക്കുളത്ത് സുരക്ഷയുടെ ഡോക്ടേഴ്സ് ഹോംകെയർ
സേവനത്തിനായി എത്തിയ ഡോ. നന്ദനയെ സുരക്ഷ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു കൊല്ലം: സുരക്ഷ പാലിയേറ്റിവ് ആനക്കുളത്ത് ഡോക്ടേഴ്സ് ഹോംകെയർ ആരംഭിച്ചു. മാസത്തിൽ ഒരു ദിവസമാണ് കിടപ്പുരോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുക. ശനിയാഴ്ച ഹോംകെയർ സേവനത്തിനായി ... Read More
കൊയിലാണ്ടി നഗരസഭയുടെ ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു
ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കേരള ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ കൊയിലാണ്ടി നഗരസഭ കൊടക്കാട്ട് മുറിയിൽ സ്നേഹതീരം ജൈവ വൈവിധ്യ പാർക്ക് തുറന്നു. പാർക്കിൽ നഗരസഭാ ചെയർപേഴ്സൺ സുധ ... Read More
ന്യൂനമർദ്ദം ; ഇന്ന് മുതൽ സംസ്ഥാനത്ത് ശക്തമായ മഴ
ആറു ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത. ഇന്ന് ആറു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ ... Read More
