Tag: KOZHIKODE

ടിസിസി ഓണം കപ്പ്;                                                മേലടി സബ്ജില്ല ജേതാക്കൾ

ടിസിസി ഓണം കപ്പ്; മേലടി സബ്ജില്ല ജേതാക്കൾ

NewsKFile Desk- September 8, 2024 0

ഫൈനലിൽ റൂറൽ സബ്‌ജില്ലയെ 34 റൺസിന് പരാജയപ്പെടുത്തിയാണ് മേലടിയുടെ വിജയം കൊയിലാണ്ടി: ടീച്ചേഴ്സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ടിസിസി ഓണം കപ്പ് മേലടി സബ്ജില്ല ജേതാക്കളായി. കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ... Read More

സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ

സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ

NewsKFile Desk- September 7, 2024 0

എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു കോഴിക്കോട്: സംസ്ഥാന സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ.സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഉത്സവബത്തയും ബോണസും അനുവദിച്ചതിനാണ് അഭിവാദ്യമർപ്പിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ മുമ്പിൽ ചേർന്ന യോഗം ... Read More

കൽപ്പറ്റ നാരായണന്  കൊയിലാണ്ടിയുടെ ആദരം

കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം

NewsKFile Desk- September 7, 2024 0

എം.എൻ.കാരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും,സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും കൊയിലാണ്ടി:കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം. സെപ്ത‌ംബർ 21 ശനിയാഴ്‌ച രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി നഗരസഭ ... Read More

കാട്ടുപന്നിയുടെ                          ആക്രമണത്തിൽ പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

NewsKFile Desk- September 7, 2024 0

കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു പേരാമ്പ്ര: കാട്ടുപന്നിയുടെ അക്രമണത്തിൽ മൂലാട് സ്വദേശി മാതേടത്തു സുധാകരനാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതര പരിക്കേൽക്കുകയും ... Read More

അധ്യാപകരുടെ                                       ഡിജിറ്റൽ  മാഗസിൻ പ്രകാശനം ചെയ്തു

അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

NewsKFile Desk- September 7, 2024 0

കൊടുവള്ളി എഇഒ സി.പി. അബ്ദുൽ ഖാദർ ആണ് മാഗസിൻ പ്രകാശനം ചെയ്തു നരിക്കുനി:അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. ആരാമ്പ്രം ജിഎംയുപി സ്കൂൾ എഴുത്താണി വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ അധ്യാപകരുടെ ഡിജിറ്റൽ മാഗസിൻ 'മരം ... Read More

ഡോ.കെ.ബി. മേനോൻ അനുസ്‌മരണം

ഡോ.കെ.ബി. മേനോൻ അനുസ്‌മരണം

NewsKFile Desk- September 7, 2024 0

വടകരയിലെ ആദ്യ എംപിയായിരുന്നു ഡോ.കെ.ബി.മേനോൻ വടകര: സോഷ്യലിസ്റ്റും വടകരയിലെ ആദ്യ എംപിയുമായിരുന്ന ഡോ.കെ.ബി.മേനോന്റെ 57-ാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റി ആചരിച്ചു. വടകര റെസ്റ്റ് ഹൗസിലെ പ്ര തിമയിൽ ഹാരാർപ്പണവുംപുഷ്പാർച്ചനയും നടത്തി. അനുസ്മരണ ... Read More

11 പേർക്കുകൂടി                                     മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

11 പേർക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

NewsKFile Desk- September 7, 2024 0

കൊമ്മേരി വാർഡിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് കോഴിക്കോട്: കൊമ്മേരിയിൽ ഇന്നലെ നടന്ന പരിശോധനയിൽ പതിനൊന്നാൾക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. നിലവിൽ അഞ്ചാളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. ... Read More