Tag: KOZHIKODE
ഓണപ്പൂവിളിയുമായി അത്തം പിറന്നു
അനുശ്രീ രാമചന്ദ്രൻ എഴുതുന്നു…✍️ ഇത്തവണ 11 ദിവസവും പൂക്കളമൊരുക്കാം ഓണപ്പൂക്കളവും ഓണക്കളികളും ആർപ്പുവിളികളുമായി ഒരു ഓണക്കാലം കൂടി വന്നെത്തി. കലണ്ടർ പ്രകാരം ഇന്നലെയും ഇന്നും അത്തമാണ്. അത്തം തൊട്ട് പതിനൊന്നാം നാൾ തിരുവോണം. 11 ... Read More
ബാലു പൂക്കാടിന്റെ പുസ്‌തകങ്ങളുടെ പ്രകാശനം നാളെ
'ഒട്ടകങ്ങളുടെ വീട്', കഥാസമാഹാരവും ‘കെണികൾ' എന്ന കവിതാസമാഹാരവുമാണ് പ്രകാശനം ചെയ്യുന്നത് പൂക്കാട്: ബാലു പൂക്കാടിന്റെ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനം നാളെ വൈകീട്ട് 3.30ന് പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ, കോഴിക്കോട് സർവ്വകലാശാല ഹിന്ദി വിഭാഗം ... Read More
വയനാട് തുരങ്കപാത; ഭോപാൽ ആസ്ഥാനമായുള്ള കമ്പനിക്ക് കരാർ
1341 കോടിയുടെ നിർമാണ കരാർ തിരുവമ്പാടി :വയനാട്ടിലേക്കുള്ള തുരങ്ക പാതയ്ക്ക് വീണ്ടും ഗ്രീൻ സിഗ്നൽ. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് നീങ്ങുന്നു . പദ്ധതിയുടെ നിർമാണക്കരാർ നൽകുന്നതിനുള്ള ടെൻഡർ ഇന്നലെ ... Read More
കൊയിലാണ്ടി നഗരസഭ ഓണം വിപണമേളയ്ക്ക് തുടക്കം
14 വരെ നടക്കുന്ന മേളയിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ ലഭിക്കുന്ന കൂടുതൽ സ്റ്റാളുകൾ ഒരുക്കുന്നുണ്ട് കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ഒരുക്കിയ മേള ... Read More
അധ്യാപക സംഗമം സംഘടിപ്പിച്ചു
സർവീസിൽ നിന്നും വിരമിച്ച പ്രദേശത്തുള്ള എഴുപതോളം അധ്യാപകരെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു കൊയിലാണ്ടി: അധ്യാപക ദിനത്തിൽ സമന്വയ കൊഴുക്കല്ലൂരും എം.എസ്. നമ്പൂതിരി ഗ്രന്ഥശാലയും സംയുക്തമായി അധ്യാപക സംഗമം നടത്തി . സർവീസിൽ നിന്നും ... Read More
അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപകനെ ആദരിച്ചു
അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. മുൻ പ്രധാനാധ്യാപകനായ ഗോവിന്ദൻ നമ്പീശനെ അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എ.ടി.വിനീഷ്, കെ. ... Read More
ജില്ലയിൽ തദ്ദേശ അദാലത്ത് നാളെ;പുതിയ പരാതികൾ സ്വീകരിക്കും
കോർപറേഷൻ അദാലത്ത് ഏഴിന് കോഴിക്കോട്: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മികച്ച സേവനം ല ഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. ... Read More
