Tag: KOZHIKODE
ആദരവും അനുസ്മരണവുമായി കെഎസ്എസ്പിയു അധ്യാപക ദിനാഘോഷം
ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചെങ്ങോട്ട് കാവ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ "ആദരം അനുസ്മരണം ... Read More
എൻ. വി.നാരായണൻ മാസ്റ്ററെ ആദരിച്ചു
27വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു കൊയിലാണ്ടി: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ എൻ. വി നാരായണൻ മാസ്റ്ററെ ആദരിച്ചു. 27വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. മൂന്ന് പതിറ്റാണ്ടിലധികം അധ്യാപകനായി പ്രവർത്തിച്ച ... Read More
മഞ്ഞപ്പിത്തം; ജലപരിശോധനാ ഫലം വന്നു
ഇ-കോളിയുടെ സാന്നിധ്യം വളരെ കൂടുതൽ കോഴിക്കോട്: മഞ്ഞപ്പിത്തം പടരുന്ന കൊമ്മേരിയിൽ ശുദ്ധജല സ്രോതസ്സിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായി കണ്ടെത്തി. കോർപറേഷൻ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം ഇവിടെ നിന്ന് വെള്ളത്തിൻ്റെ ... Read More
പി.വി.അൻവറിന്റെ ആരോപണം; വിശദമായ അന്വേഷണം വേണം- കെ.എം.ഷാജി
വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു കോഴിക്കോട്: പി. വി. അൻവറിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് നേതാവ് കെ. എം. ഷാജി. പി .വി. അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന ... Read More
മാസപ്പിറവി കണ്ടു
സെപ്തംബർ 16ന് നബിദിനം കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് സെപ്തംബർ16ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ ... Read More
മഡ്ഗാവ്- എറണാകുളം പ്രതിവാര എക്‌സ്പ്രസ് തീവണ്ടി റദ്ദാക്കി
ഓണത്തോട് അനുബന്ധിച്ചുള്ള ട്രെയിൻ റദ്ദാക്കൽ മലയാളികൾക്ക് തിരിച്ചടിയായി പാലക്കാട്: കൊങ്കൺ റെയിൽവേയിൽ പൽവാൽ സ്റ്റേഷനിൽ ഇൻ്റർലോക്കിങ് ജോലി നടക്കുന്നതിനാൽ മഡ്ഗാവ് ജങ്ഷൻ- എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് പ്രതിവാര എക്‌സ്പ്രസ് (10215) സെപ്റ്റംബർ 8, 15 ... Read More
ദേശീയ അധ്യാപക പുരസ്കാര നിറവിൽമുഹമ്മദ് അക്ബർ എം
കൊയിലാണ്ടി ഗവ: ഐ ടി ഐ സീനിയർ ഇൻസ്ട്രക്ടറാണ്ചേളന്നൂർ സ്വദേശിയായ മുഹമ്മദ് അക്ബർ കൊയിലാണ്ടി: 2024 ലെ ദേശീയ അധ്യാപക പുരസ്കാരം കൊയിലാണ്ടി ഗവൺമെൻ്റ് ഐടിഐ യിലെ സീനിയർ ഇൻസ്‌ട്രക്ടറായ മുഹമ്മദ് അക്ബർ. എം ... Read More
