Tag: KOZHIKODE
കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ ഏറ്റുവാങ്ങി
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി:അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്തവാദ്യകലാകാരൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി. ആലുവയിൽ നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളന ... Read More
അത്തം പിറന്നു; ഓണം വിപണിയും ഉണർവിൽ
കിലോക്ക് 240 വരെയാണ് വിവിധയിനം പൂക്കൾക്ക് വില കോഴിക്കോട്: മലയാളക്കരയിൽ ഓണപ്പൂവിളിയുമായി അത്തം പിറന്നു.പൊന്നോണത്തെ വരവേൽക്കാനായി ഓണപ്പുക്കളുമായി വിപണിയും സജീവം.ഓണക്കാലത്ത് പൂക്കളം തീർക്കാനുള്ള പൂക്കളുടെ വരവ് ബുധനാഴ്ച തന്നെഅങ്ങാടികൾക്ക് ഉണർവേകി. പാളയത്ത് ലോഡുകളായി അയൽ ... Read More
വില കൂട്ടി; ‘വാക്ക് പാലിച്ച്’ സപ്ലൈക്കോ
പഞ്ചസാരയ്ക്ക് ആറും തുവരപ്പരിപ്പിന് നാലും അരിക്ക് മൂന്ന് രൂപയും കൂട്ടി തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ സപ്ലൈകോ വാക്ക് പാലിച്ചു.സബ്സിഡി സാധനങ്ങളുടെ വിലകൂട്ടി . ഒറ്റയടിക്ക് കൂട്ടിയത് രണ്ട് മുതൽ ആറ് ... Read More
സൂക്ഷിക്കുക; നിങ്ങളെ കാണുന്നുണ്ട്
കൊയിലാണ്ടി നഗരത്തിൽ മിഴിതുറന്ന് 26 ക്യാമറകൾ കൊയിലാണ്ടി: നഗരസഭാ പ്രദേശത്തെ എല്ലാ നിയമ ലംഘനങ്ങളും ഇനി മൂന്നാമതൊരാൾ കാണും. കൊയിലാണ്ടി നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലായി 26 ക്യാമറകളാണ് നഗരസഭ സ്ഥാപിച്ചത്. നഗരത്തിലെ വർധിക്കുന്ന ... Read More
റെയിൽവേ സ്റ്റേഷൻ റോഡ് മാലിന്യ കേന്ദ്രമാവുന്നു
ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ മാത്രമേ കുറ്റക്കാരെ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യ നിക്ഷേപം യാത്രക്കാർക്കും പരിസര വാസികൾക്കും ഭീഷണയാവുന്നു. റെയിൽവേ സ്റ്റേഷൻ - ബസ്റ്റാൻ്റ് ലിങ്ക് റോഡിലാണ് വർഷങ്ങളായി ... Read More
വയനാടിനായി ചായ ചാലഞ്ചുമായി ലൈബ്രറി കൗൺസിൽ
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി 13 വീടുകളുടെ നിർമാണത്തിനാണ് തുക സമാഹരിച്ചത് കൊയിലാണ്ടി: ചായ ചലഞ്ചിലൂടെ വയനാടിനായി തുക സമാഹരിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. വയനാട് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ 13 ... Read More
കാറ്റിനും മഴയ്ക്ക് സാധ്യത
തീരപ്രദേശത്തു കഴിയുന്നവരും കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട് തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ഇടവിട്ടും ഒറ്റപ്പെട്ടുമുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലും ലക്ഷദ്വീപിലും ബുധനാഴ്ചയും ... Read More
