Tag: KOZHIKODE
ഡോ:എ.കെ.അബ്‌ദുൾ ഹക്കീമിനും ഹരി നന്മണ്ടയ്ക്കും ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്കാരം
പുരസ്കാരങ്ങൾ അധ്യാപകദിനാഘോഷത്തിൽ സമ്മാനിക്കും തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പുരസ്കാരങ്ങൾ ഒരുമിച്ചാണ് ഇത്തവണ നൽകുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.പതിനായിരം ... Read More
പെരുവണ്ണാമൂഴി പ്രദേശങ്ങളിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു
കാട്ടാനകൾ ജനവാസമേഖലയിൽ എത്തുന്നത് തടയാനുള്ള ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധമുണ്ട് പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത് 15-ാം വാർഡിലെ കൂവപ്പൊയിലിൽ കാട്ടാന കൃഷിനശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെപ്പേരുടെ തെങ്ങും വാഴകളുമാണ് കാട്ടാന ... Read More
മധുമാസ്റ്റർ നാടക അവാർഡ് സമ്മാനിച്ചു
യുവതലമുറയിലെ പ്രമുഖ നാടക നടി മാളു.ആർ.ദാസിനാണ് പുരസ്കാരം സമർപ്പിച്ചത് കൾചറൽ ഫോറം സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചിന്തകനും, എഴുത്തുകാരനുമായ പ്രൊഫ: കെ.എസ്.ഭഗവാൻ കാഷ് അവാർഡും പുരസ്കാരവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് സമർപ്പണം നിർവ്വഹിച്ചു. ... Read More
കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ
ആവശ്യത്തിന് ജീവനക്കാരില്ല കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. ജീവക്കാരുടെ അഭാവം ആശുപത്രി പ്രവർത്തനത്തെയും പോസ്റ്റ്മോർട്ടത്തെയും ബാധിക്കുന്നുവെന്ന പരാതി ഉയരുന്നുണ്ട്. തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ഗ്രേഡ് സെക്കൻഡ് ... Read More
വ്യാഴാഴ്ചയോടെ പുതിയ ന്യൂനമർദ്ദം; മഴ കനക്കും
ജില്ലയിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂർ, ... Read More
യുഡിഎഫ് നേതൃത്വത്തിൽ എംഎൽഎ ടി.പി. രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് മാർച്ച്
ചേനോളി റോഡിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാർച്ച് തടഞ്ഞു മേപ്പയ്യൂർ: എംഎൽഎ ടി.പി. രാമകൃഷ്ണൻ്റെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.മേപ്പയ്യൂർ നെല്ല്യാടിക്കടവ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മേപ്പയ്യൂർ യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് ... Read More
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സ്ഥാനത്തുനിന്ന് മാറ്റിയേക്കും
പി.ശശിയെ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎമ്മിനുള്ളിൽ സമ്മർദം ശക്തം കോഴിക്കോട് : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎമ്മിനുള്ളിൽ സമ്മർദം ശക്തം.പി.വി. അൻവർ എംഎൽഎയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത ... Read More
