Tag: KOZHIKODE
മേപ്പയ്യൂർ-നെല്ല്യാടി റോഡ് ; 2.49 കോടി രൂപ അനുവദിച്ചു
ഭൂമി ഏറ്റെടുക്കൽ നടപടി നീളുന്നു കൊയിലാണ്ടി: ഗതാഗതം ദുഷ്‌ക്കരമായ കൊല്ലം -നെല്യാടി-മേപ്പയ്യൂർ റോഡിൽ നെല്യാടി മുതൽ മേപ്പയ്യൂർ ഭാഗത്ത് റോഡ് പുനരുദ്ധരിക്കാൻ രണ്ട് കോടി 49 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി . അടിയന്തിര ... Read More
ഇന്ന് ശക്തമായ കാറ്റിന് സാധ്യത
കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... Read More
മിഠായിത്തെരുവ് രാത്രിയും തിളങ്ങും
12 വിളക്കുകൾ പുതുക്കി സ്ഥാപിച്ചു കോഴിക്കോട്: മിഠായിത്തെരുവിലെ തെരുവ് വിളക്കുകൾ പുതുക്കി പണിതു. മിഠായിത്തെരുവിലെ മാറ്റിയ വിളക്കുകൾക്ക് പകരം 80 വാട്ടിൻ്റെ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നലെ പൂർത്തിയാക്കിയത്. തെരുവുവിളക്കുകളുടെ പരിപാലന ചുമതലയുള്ള കിയോണിക്സ് ... Read More
വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ തുറക്കും
പാലം ഗതാഗതയോഗ്യമാക്കുന്നതോടെ നിലവിലുള്ള സർവീസ് റോഡുകൾ അടയ്ക്കും കോഴിക്കോട്: ദേശീയപാതയുടെ ഭാഗമായി നിർമിച്ച വേങ്ങേരി ജങ്ഷനിലെ പാലം ഇന്ന് വൈകിട്ടോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 14 മീറ്ററോളം നിർമാണം പൂർത്തിയാക്കി പാലത്തിന്റെ 12.5 മീറ്റർ വീതിയിലുള്ള ... Read More
കെ ഫയലോണം: ഓൺലൈൻ പൂക്കള മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു
പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു കൊയിലാണ്ടി: ഈ ഓണത്തിന് കെ ഫയൽ ഒരുക്കുന്ന കെ ഫയലോണം ഓൺലൈൻ പൂക്കളമത്സരം പോസ്റ്റർ പ്രകാശനം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് നിർവ്വഹിച്ചു. ഗായിക ... Read More
ഓണവിപണിയിലേക്ക് വിളവെടുപ്പിനൊരുങ്ങി മൂടാടിയിലെ പൂക്കൃഷി
പൂ വിപണനത്തിനായി നന്തി ടൗണിലെ കുടുംബശ്രീ യുണിറ്റും മൂടാടി : മൂടാടി ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്ന് വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിനൊരുങ്ങി.മൂടാടി കാർഷിക കർമസമിതിയാണ് തൈകൾ തയ്യാറാക്കിയത്. ശാസ്ത്രീയമായ കൃഷിരീതികളെപ്പറ്റി കൃഷിവകുപ്പ് പരിശീലനം സംഘടിപ്പിച്ച് ... Read More
മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ പഠന ക്ലാസ്സ്
ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിലെ 120 പ്രധിനിധികൾ പങ്കെടുത്തു കോഴിക്കോട്: മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലാപ്പുഴയിൽ വച്ച് പഠനക്ലാസ് നടന്നു . ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിലെ 120 ... Read More
