Tag: KOZHIKODE
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫിലെ പൂര്‍വ വിദ്യാര്‍ഥികള്‍
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിച്ച 43,930 രൂപ കോഴിക്കോട് കലക്ടറേറ്റില്‍ വച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി കോഴിക്കോട് :ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫിലെ ... Read More
മുസമ്പി കേടാവുന്നു ; വഴിയോരത്ത് ഉപേക്ഷിച്ച് കച്ചവടക്കാർ
ജീർണിച്ച് ദുർഗന്ധം വമിക്കുന്നു വെങ്ങളം: കേടുവന്ന മുസമ്പി റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു. ദേശീയ പാതയിൽ വെങ്ങളം പാലത്തിന് താഴെ ഇന്നലെ രാത്രി വണ്ടിയിൽ നിന്ന് ഇറക്കിയാതാണെന്ന് നാട്ടുകാർ പറയുന്നു. അതേ സമയം സമാന രീതിയിൽ ... Read More
പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
ഹാപ്പി വാൾ പരിപാടിയുടെ ഭാഗമായി കുട്ടികൾ എഴുതിയ കഥകളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും ഈ ചടങ്ങിൽ നിർവഹിച്ചു കൊയിലാണ്ടി: പെരുവട്ടൂർ എൽപി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം പൊയിൽക്കാവ് യുപി സ്കൂൾ റിട്ടയർഡ് ഹെഡ്മാസ്റ്റർ ... Read More
അനിക മോട്ടോർസിലെ അക്രമം: നടപടി വൈകുന്നതിൽ പ്രതിഷേധം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങോട്ടുകാവ് യൂണിറ്റ് ഭാരവാഹികൾ സ്ഥാപനം സന്ദർശിച്ചു ചെങ്ങാേട്ട്കാവ്: അനിക മോട്ടോർസ് എന്ന സ്ഥാപനത്തിൽ പ്രദേശവാസിയായ ഒരാൾ സ്ഥാപന ഉടമയോട് പണത്തിന് ആവശ്യപ്പെട്ടതായും നൽകാതിരുന്നതിന്റെ പേരിൽ ഉടമയേയും ജീവനക്കാരെയും ... Read More
വിവാഹ ദിവസം വരൻ ആത്മഹത്യ ചെയ്തു
ഇന്ന് മഞ്ചേരിയിലെ യുവതിയുമായായി വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു കൊണ്ടോട്ടി: വിവാഹ ദിവസം വരൻ ആത്മഹത്യ ചെയ്തു. കുമ്മിണിപ്പറമ്പ് കോട്ടത്തൊടി ജിബിൻ (30)നെയാണ് ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്ന് മഞ്ചേരിയിലെ യുവതിയുമായായി ... Read More
എൻ.ഇ. ബാലകൃഷ്ണമാരാർ പുരസ്കാരംഎം.ടി.വാസുദേവൻ നായർക്ക്
ഒരുലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം കോഴിക്കോട്: ഈ വർഷത്തെ എൻ.ഇ.ബാലകൃഷ്ണമാരാർ സ്‌മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടി.വാസുദേവൻ നായർക്ക്. ഒരുലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ ആദ്യവാരം കോഴിക്കോട് ... Read More
കോഴിക്കോട്-മുത്തങ്ങ ദേശീയപാത വികസനം; വേഗത്തിലാക്കാൻ നടപടി
കോഴിക്കോട് നഗരത്തിൽ പഴയ എൻഎച്ചിലെ പ്രവൃത്തി പുരോഗതിയും മന്ത്രി വിലയിരുത്തി പുതുപ്പാടി - മുത്തങ്ങ എന്നീ രണ്ട് റീച്ചുകളായാണ് പദ്ധതി രേഖ കോഴിക്കോട്: മുത്തങ്ങ ദേശീയ പാത വികസനത്തിനുള്ള പദ്ധതി തയാറാക്കൽ വേഗത്തിലാക്കാൻ കേരളം ... Read More
