Tag: KOZHIKODE
മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
മുൻപരിചയം ഇല്ലാത്തവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും കെഎഎസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടക്കും. മേളയിൽ 35ൽ പരം ... Read More
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് ശക്തമായ മഴ; 20 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു
പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങുകയും ചെയ്തു വിലങ്ങാട് :ഒരു മാസം മുൻപ് ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ.കൂടാതെ പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങുകയും ... Read More
പിഷാരികാവ് ദേവസ്വം ഫണ്ട് അനധികൃതമായി പിൻവലിച്ചതിനെതിരേ നടപടി വേണം
പണം പിൻവലിച്ചതിൽ അന്വേഷണം നടത്തണമെന്ന് ക്ഷേത്രക്ഷേമസമിതി എക്‌സി. യോഗം ആവശ്യപ്പെട്ടു കൊയിലാണ്ടി : പിഷാരികാവ് ക്ഷേത്രത്തിൽനിന്നും വിരമിച്ച എക്സിക്യുട്ടീവ് ഓഫീസർ, സർവീസ് കാലാവധി അവസാനിക്കുന്നതിൻ്റെ തൊട്ടുമുൻപ് ആറുലക്ഷം രൂപയോളം ദേവസ്വംഫണ്ടിൽനിന്നും പിൻവലിച്ചത് സംബന്ധിച്ച് അന്വേഷണം ... Read More
സൂപ്പർ ലീഗ്, ഐ ലീഗ് മത്സരങ്ങൾ; കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം നവീകരിക്കുന്നു
ഗോകുലം കേരള എഫ് സിയുടെയും, കലിക്കറ്റ് എഫ്‌സിയുടെയും കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം കോഴിക്കോട്: സൂപ്പർ ലീഗ്, ഐ ലീഗ് മത്സരങ്ങൾക്കു മുന്നോടിയായി കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ ... Read More
ചിറ്റാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം കൊയിലാണ്ടി: ചിറ്റാരി പുഴയിൽ ചാടി 54 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കുന്നത്തറ ആനവാതിൽ, ചെത്തിൽ നൗഫൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. ചാടുന്നത് ... Read More
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ വാഹനം തടഞ്ഞു പ്രതിഷേധിച്ചത് തിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ നിർമാണ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. തിരുവമ്പാടി പാലക്കടവ് വാർഡിൽ ഉൾപ്പെടുന്ന ... Read More
കരിയാത്തുംപാറപുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്നാണ് ജോർജിനെ കണ്ടെടുത്തത് കൂരാച്ചുണ്ട് : കരിയാത്തുംപാറ പുഴയിലെ കയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ ... Read More
