Tag: KOZHIKODE

കേരളത്തിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

NewsKFile Desk- August 24, 2024 0

ഇന്ന് കോഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കോഴിക്കോട്: കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ ... Read More

റോഡരികിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തു തുടങ്ങി

റോഡരികിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തു തുടങ്ങി

NewsKFile Desk- August 24, 2024 0

വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം മാലിന്യം റോഡരികിൽനിന്ന് എടുത്തുമാറ്റി കുന്ദമംഗലം: ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കംചെയ്തു തുടങ്ങി. വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം മാലിന്യം റോഡരികിൽനിന്ന് എടുത്തുമാറ്റി.പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന ... Read More

യുവ ഡോക്ട‌റുടെ കൊലപാതകം; വിദ്യാർഥികൾ പ്രതിഷേധിച്ചു

യുവ ഡോക്ട‌റുടെ കൊലപാതകം; വിദ്യാർഥികൾ പ്രതിഷേധിച്ചു

NewsKFile Desk- August 23, 2024 0

പ്രതിഷേധ പരിപാടിയിൽ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കോഴിക്കോട്: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികൾ പ്രതിഷേധിച്ചു. കോളജ് പരിസരത്ത് ഫങ്ഷണൽ ഇംഗ്ലീഷ് ... Read More

കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

HealthKFile Desk- August 23, 2024 0

10 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി തൊട്ടിൽപാലം:ഹെൽത്തി കേരള ശുചിത്വ പരി ശോധനയുടെ ഭാഗമായി കടകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.കാവിലുംപാറ ഗ്രാമപഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡിൻ്റെയും കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ തൊട്ടിൽപ്പാലം, ... Read More

ഓണം വിപണനമേളയ്ക്ക് തുടക്കം

ഓണം വിപണനമേളയ്ക്ക് തുടക്കം

NewsKFile Desk- August 23, 2024 0

വിപണന മേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ ഉദ്ഘാടനം ചെയ്തു ചെറുവണ്ണൂർ:പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘം പന്നിമുക്കിൽ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണന മേള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് ... Read More

മലയാളം ചിത്രകലാപുരസ്‌കാരം ജഗദീഷ് പാലയാട്ടിന്

മലയാളം ചിത്രകലാപുരസ്‌കാരം ജഗദീഷ് പാലയാട്ടിന്

NewsKFile Desk- August 23, 2024 0

പരമ്പരാഗത ചിത്രകലാരീതിയെ പ്രോത്സാഹിപ്പിക്കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം വടകര: മലയാളപുരസ്‌കാരസമിതിയുടെ ഒൻപതാമത്തെ മലയാള പുരസ്ക്കാരങ്ങളിൽ പാരമ്പര്യ ചിത്രകലാമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്കാരം ചിത്രകാരൻ ജഗദീഷ് പാലയാട്ടിന് ലഭിച്ചു. വടകര ഏറാമല സ്വദേശിയാണ് ജഗദീഷ് പാലയാട്ട്. പ്രകൃതിജന്യവസ്തുക്കളായ ... Read More

ഉള്ളിയേരിയിൽ കണ്ടത്                      പുലിയല്ലെന്ന് സ്ഥിരീകരണം

ഉള്ളിയേരിയിൽ കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരണം

NewsKFile Desk- August 23, 2024 0

വെരുക് ഇനത്തിൽപ്പെട്ട ജീവിയോ കാട്ടുപൂച്ചയോ ആണ് ഇതെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതകർ വ്യക്തമാക്കി ഉള്ളിയേരി :ഉള്ളിയേരിയിലെ ജനവാസ മേഖലയിൽ കഴിഞ്ഞദിവസം കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്. ... Read More