Tag: KOZHIKODE

ശ്രീകൃഷ്ണജയന്തി;                                ആർഭാടങ്ങൾ ഒഴിവാക്കും

ശ്രീകൃഷ്ണജയന്തി; ആർഭാടങ്ങൾ ഒഴിവാക്കും

NewsKFile Desk- August 23, 2024 0

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ശോഭായാത്രയിലെ ആർഭാടങ്ങൾ ഒഴിവാക്കുന്നത് വടകര: ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വടകരയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം തിങ്കളാഴ്ച നടക്കും.വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി ഭക്തിസാന്ദ്രമായാണ് ഇത്തവണ ശോഭായാത്രകൾ' സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ... Read More

അമീബിക് മസ്തിഷ്കജ്വരം;                                    ഒരു കുട്ടിയ്ക്ക് കൂടി രോഗമുക്‌തി

അമീബിക് മസ്തിഷ്കജ്വരം; ഒരു കുട്ടിയ്ക്ക് കൂടി രോഗമുക്‌തി

NewsKFile Desk- August 23, 2024 0

മൂന്നര വയസ്സുകാരനാണു അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നത് കോഴിക്കോട്:അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്‌തി നേടി. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ... Read More

കോഴിക്കോട് കോർപറേഷൻ  സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്

കോഴിക്കോട് കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്

NewsKFile Desk- August 23, 2024 0

ആസിഫ് അലി കോർപറേഷൻ ബ്രാൻഡ് അംബാസഡർ കോഴിക്കോട്: ഡിജിറ്റൽ സാക്ഷരതയുടെ പൊൻ തിളക്കത്തിലേക്ക് ചേക്കേറാൻ കോർപറേഷൻ ഒരുങ്ങുന്നു. പതിനാല് മുതൽ 65 വയസ്സു വരെ പ്രായമുള്ള എല്ലാവരും ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന അറിവുള്ളവരായി മാറുന്ന ... Read More

കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

കോട്ടപറമ്പ് ആശുപത്രി ജീവനക്കാരിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

NewsKFile Desk- August 22, 2024 0

മൂന്ന് ഡോക്‌ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപറേറ്റർ, മറ്റു ജീവനക്കാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും കോഴിക്കോട് :കോട്ടപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമിടയിൽ ഡെങ്കിപ്പനി കൂടുന്നു. ആദ്യത്തെ ... Read More

‘സ്നേഹതീരം’ ജൈവവൈവിധ്യ പാർക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘സ്നേഹതീരം’ ജൈവവൈവിധ്യ പാർക്കിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

NewsKFile Desk- August 22, 2024 0

സെൽഫി പോയിന്റ്, "സേവ് ദ ഡേറ്റ് ഷൂട്ട്", ശലഭോദ്യാനം , എന്നിവയാണ് പാർക്കിന്റെ പ്രത്യേകതകൾ കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്തു ജൈവവൈവിധ്യ കേന്ദ്രം ഒരുങ്ങുന്നു.നിരവധി അപൂർവ സസ്യ ജാലങ്ങൾ , മൽസ്യ - പക്ഷികളും നിറഞ്ഞ ... Read More

കൊയിലാണ്ടിയിൽ സ്വകാര്യ ബസുകളുടെ ഇന്നത്തെ സർവ്വീസ് വയനാടിനുവേണ്ടി

കൊയിലാണ്ടിയിൽ സ്വകാര്യ ബസുകളുടെ ഇന്നത്തെ സർവ്വീസ് വയനാടിനുവേണ്ടി

NewsKFile Desk- August 22, 2024 0

സർവ്വീസ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവർക്ക് വീടുവെച്ച് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്നുള്ള ഒട്ടുമിക്ക ബസ്സുകളുടെയും ഇന്നത്തെ ഓട്ടം വയനാടിനുവേണ്ടി. ടിക്കറ്റ് തുകയ്ക്ക് പുറമേ ഓരോ യാത്രക്കാരും കഴിയുന്ന ... Read More

ലൈഫ് പദ്ധതി; കുന്നുമ്മലിൽ നൂറു വീടുകൾ നിർമ്മിക്കും

ലൈഫ് പദ്ധതി; കുന്നുമ്മലിൽ നൂറു വീടുകൾ നിർമ്മിക്കും

NewsKFile Desk- August 22, 2024 0

ആദ്യഗഡു അനുവദിക്കാൻ തനത് ഫണ്ടിൽ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട് കക്കട്ടിൽ : കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം നൂറ് വീടുകൾ നിർമിക്കും. ആദ്യഗഡു അനുവദിക്കാൻ തനത് ഫണ്ടിൽ 40 ... Read More