Tag: KOZHIKODE
സംസ്കൃത ദിനം ആചരിച്ചു
പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റർ ഉദ്ഘാനം ചെയ്തു കൊയിലാണ്ടി :സംസ്കൃത ദിനത്തോടനുബന്ധിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു . ചെങ്ങോട്ടുകാവിലെ പകൽ വീടായ ആശ്രയ സ്വയംപ്രഭയിൽ വിദ്യാർത്ഥികളും ... Read More
ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത് പയ്യോളി:അയനിക്കാട് കളരിപ്പടിക്ക് അടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം നടന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയാണ് അപകടം ... Read More
ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; മുൻ മാനേജർ പോലീസ് കസ്റ്റഡിയിൽ
ആറുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു കാേഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ മുൻ മാനേജർ മധാ ജയകുമാറിനെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആറുദിവസം പോലീസ് കസ്റ്റഡിയിൽ ... Read More
ജനകീയ കമ്മിറ്റി അംഗങ്ങൾ കളക്ടർക്ക് നിവേദനം നൽകി
ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയോട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കോഴിക്കോട് :നാഷണൽ ഹൈവെ 66 നിർമ്മാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നന്തിയിലെ ജനകീയ കമ്മിറ്റി അംഗങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം ... Read More
കടുവയെ കണ്ടെന്ന് അഭ്യൂഹം; ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല ഉള്ളിയേരി :കൂമുള്ളിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല . ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആർആർടി സംഘവും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ... Read More
ഓണം മിനുങ്ങും; പച്ചക്കറിയും പൂവും കുടുംബശ്രീ ഒരുക്കും
ജില്ലയിലെ 80 സിഡിഎസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങൾ മുഖേന 102.5 ഏക്കറിലാണ് പൂക്കൃഷിയൊരുങ്ങുന്നത് കോഴിക്കോട്:ഓണത്തിന് പൂവും പച്ചകറിയും കുടുംബശ്രീയുടെ വക.ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി സംസ്ഥാനത്തെ സ്ത്രീകൾപൂവ്-പച്ചക്കറി എന്നിവയെ ഉത്പാതിപ്പിക്കുന്ന 'നിറപ്പൊലിമ 2024','ഓണക്കനി ... Read More
കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് തിരുവനന്തപുരം: ഏഴ് ജില്ലകളിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ... Read More
