Tag: KOZHIKODE
വയനാടിനായി ; മേമുണ്ട സ്കൂൾ 20 ലക്ഷം നൽകും
ആദ്യപടിയായി 5,26,208 രൂപ സ്കൂൾ അധികൃതർ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് കൈമാറി വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം രൂപ നൽകും. ആദ്യപടിയായി വിദ്യാർഥികളും, ... Read More
രാജഗോപാലൻ നായർ അനുകരണീയ വ്യക്തിത്വം- മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി
കൊയിലാണ്ടി: ആദർശ നിലപാടും വ്യക്തി വിശുദ്ധിയും ജീവിതാന്ത്യം വരെ കാത്തുസൂക്ഷിച്ച അനുകരണീയ വ്യക്തിത്വത്തിനുടമയായിരുന്നു ഇ.രാജഗോപാലൻ നായരെന്നും കോൺഗ്രസ് എസ്സിൻ്റെ കർമ്മ ഭടനായ് പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വിയോഗം കാലത്തിന് മായ്ക്കാൻ കഴിയാത്തതാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ... Read More
മാവൂർ പാടത്ത് 65 ഏക്കറിൽ നെൽകൃഷി ഒരുങ്ങും
മൂന്ന് ഘട്ടങ്ങളിലായാണ് 65 ഏക്കറിൽ കൃ ഷിയിറക്കുക മാവൂർ:മാവൂർ പാടത്ത് 65 ഏക്കറോളം സ്ഥലത്ത് ഇനി നെല്ലു വിളഞ്ഞു തുടങ്ങും . മാവൂർ പാടശേഖര സമിതിയുടെയും മാവൂർ കൃഷിഭവൻ്റെയും നേതൃത്വത്തിലാണ് മാവൂർ പാടത്ത് വൻതോതിൽ ... Read More
കൃഷിയിടങ്ങളിൽ പുഴുശല്യം വ്യാപകംചെടികളിലും വീട്ടിനകത്തും പുഴു നിറയുന്നു
വീട്ടുപറമ്പുകളിലും വാഴത്താേട്ടങ്ങളിലും നിരവധി വാഴകളാണ് നശിച്ചു കാെണ്ടിരിക്കുന്നത് കോഴിക്കാേട്: പുഴുശല്യം കൃഷിയിടങ്ങളിൽ വ്യാപിക്കുന്നുവാഴ കർഷകരെയാണ് പുഴുശല്യം കൂടുതൽ പ്രയാസപ്പെടുത്തുന്നത്. പതിവില്ലാത്ത രീതിയിലാണ് വാഴയിലയും തണ്ടും പുഴുക്കൾ തിന്ന് തീർക്കുന്നത്. വീട്ടുപറമ്പുകളിലും വാഴത്താേട്ടങ്ങളിലും നിരവധി വാഴകളാണ് ... Read More
ഉത്തരമേഖല ഫയൽ അദാലത്ത് കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിൽ തുടങ്ങി
ശനിയാഴ്ച കോഴിക്കോട് നടന്ന അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത് കോഴിക്കോട് : ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, ... Read More
പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു
പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോഴിക്കോട്:പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു.ചാത്തമംഗലം എരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ ... Read More
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി:ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ ഉമ്മർ കണ്ടി അംഗനവാടിയുടെ പുതിയ കെട്ടിടം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 35 ലക്ഷം ... Read More
