Tag: KOZHIKODE
പിഷാരികാവ് ക്ഷേത്രത്തില്‍ ലോക ഗജദിനാചരണം ആചരിച്ചു
ആനകളെ എഴുന്നള്ളിപ്പിക്കുന്ന ക്ഷേത്രങ്ങലിലെ ഭാരവാഹികള്‍,ആന ഉടമകള്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു കൊയിലാണ്ടി: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഉത്തര മേഖല സാമൂഹൃ വനവല്‍ക്കരണ വിഭാഗം കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി ... Read More
മാക്കൂട്ടത്ത് വെള്ളമില്ലാതെ വലഞ്ഞ് ജനങ്ങൾ
ഏകദേശം 30 വീടുകളുള്ള പ്രദേശത്ത് ആകെയുള്ളത് ഒരു പഞ്ചായത്ത് കിണർ മാത്രമാണ് അണ്ടിക്കോട്: തലക്കുളത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ മാക്കൂട്ടം പ്രദേശവാസികൾക്ക് മാസങ്ങളായി കുടിവെള്ളം ലഭിച്ചിട്ട്. ഏകദേശം 30 വീടുകളുള്ള ഈ പ്രദേശത്ത് ആകെയുള്ളത് ... Read More
കുറുങ്കഥ, കുറുങ്കവിത ക്യാമ്പ് ശ്രദ്ധേയമായി
പ്രശസ്ത കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം നിർവഹിച്ചു കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെൻ്ററിൽ പേരക്ക ബുക്സ് സംഘടിപ്പിച്ച കുറുങ്കഥ, കുറുങ്കവിത ക്യാമ്പ് ശ്രദ്ധേയമായി.പേരക്ക മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ ... Read More
വില താഴേക്ക്; കോഴി വില പകുതിയായി, മത്സ്യ വിലയും താഴോട്ട്
കോഴി ഇറച്ചി 280 ൽ എത്തിയിരുന്നു കോഴിക്കോട് :കോഴി വില നേർ പകുതിയായി 150 വരെ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചി 280 ൽ എത്തിയിരുന്നു. അതേ സമയം ... Read More
കുട്ടികളുടെ അവകാശങ്ങൾ ഉന്നയിച്ച് ബാലസംഘം ആനക്കുളം മേഖല സമ്മേളനം
10 യൂണിറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറോളം പ്രതിനിധികൾ പങ്കെടുത്തു ആനക്കുളം: കുട്ടികളുടെ അവകാശങ്ങൾ ഉയർത്തി ബാലസംഘം ആനക്കുളം മേഖല സമ്മേളനം സമാപിച്ചു. മരളൂരിൽ വെച്ച് നടന്ന സമ്മേളനം ജില്ലാ കമ്മറ്റിയംഗം ദിൽജിത്ത് ഉദ്ഘാടനം ചെയ്തു. 10 ... Read More
‘നിഴലും വെളിച്ചവു’മായി ‘നാലുകെട്ട്’ ഒരുക്കി ചിത്ര പ്രദർശനം
'നാലുകെട്ടി'ലെ കഥാപാത്രങ്ങളുടെ ആവിഷ്കാരവുമായി ചിത്രകാരൻ ജയരാജ്. എൻ.എം കോഴിക്കോട് :വായനക്കാരുടെ മനസ്സിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും പകയുടെയും കനലുകൾ ആളിക്കത്തിച്ച എം.ടി. വാസുദേവൻ നായരുടെ നോവൽ നാലുകെട്ടിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരവുമായി ചിത്രകാരൻ ജയരാജ്. എൻ.എം. 'നിഴലും ... Read More
മടപ്പള്ളി ഗവ:കോളേജ് ഒരുമ സുഹൃദ്‌സംഗമം
കവിയും ഗാന രചയിതാവുമായ പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു മടപ്പള്ളി:മടപ്പള്ളി ഗവ:കോളേജ് അലുംനി അസോസിയേഷൻ 'ഒരുമ' സുഹൃദ്‌സംഗമം നടന്നു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തിയത്. പരിപാടി കവിയും ഗാന രചയിതാവുമായ ... Read More
