Tag: KOZHIKODE
വയനാട്ടിലെ ഉരുൾപൊട്ടലിന് ഇടയാക്കിയത് കനത്ത മഴ; ജിയോളജിക്കൽ സർവേ റിപ്പോർട്ട്
സ്ഥലത്തിന്റെ ചെരിവും മണ്ണിൻ്റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിന് ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ട്.സ്ഥലത്തിന്റെ ചെരിവും മണ്ണിൻ്റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി. ഉരുൾപൊട്ടലുണ്ടാകുന്നതിന് ... Read More
സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും
കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ... Read More
പത്രപ്രവർത്തകനും അധ്യാപകനുമായ ശ്രീകണ്ഠന്‍ നായര്‍ അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട് കൊയിലാണ്ടി: ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ... Read More
ആചാരപ്പെരുമയിൽ പിഷാരികാവിൽ ഇല്ലംനിറ
മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് കൊയിലാണ്ടി: കാെല്ലം പിഷാരികാവിൽ ശനിയാഴ്ച ഇല്ലംനിറ നടന്നു. മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. രാവിലെ ഒൻപതരയോടെ കിഴക്കെ നടയിലെ ബലിക്കല്ലിൽ വെച്ച് നെൽക്കറ്റകൾ ... Read More
ദുരിതാശ്വാസ ക്യാമ്പിലേക്ക് ടെലിവിഷൻ നൽകി
മഹാത്മാ ഗാന്ധി സേവാഗ്രാം അംഗങ്ങളാണ് ടെലിവിഷൻ നൽകിയത് പൊയിൽക്കാവ്: വയനാട് ഉരുൾപൊട്ടലിൽ വിവിധ ക്യാമ്പുകളിലായി കഴിയുന്ന ആളുകൾക്ക് മഹാത്മാ ഗാന്ധി സേവാഗ്രാംപൊയിൽക്കാവിലെ അംഗങ്ങൾ ടെലിവിഷൻ നൽകി.ക്യാമ്പുകളിലെ കുട്ടികൾക്ക് പഠിക്കുന്നതിനും , വിനോദത്തിനും വേണ്ടി കുറച്ച് ... Read More
ബയോ ഡൈവേഴ്സിറ്റി പാർക്കിൽ തണൽ വൃക്ഷ തൈകൾ നട്ടു
നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ബയോഡൈവേഴ്സിറ്റി പാർക്കിൽ (കൊന്നേങ്കണ്ടി താഴെ) തണൽ വൃക്ഷ തൈകൾ നട്ടു.തണൽ ... Read More
കോഴിക്കോട് ലുലു മാൾ ഒരുങ്ങുന്നു; ഇനി ഷോപ്പിംഗ് വിസ്മയം
3.5 ലക്ഷം സ്ക്വയർ ഫീറ്റിൽ ഹൈപ്പർമാർക്കറ്റും 400 സീറ്റ് ഫുഡ് കോർട്ടും ഒരുങ്ങുന്നു കോഴിക്കോട്: വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാൾ കോഴിക്കോട്ട് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. മാങ്കാവ് മിനി ബൈപ്പാസിൽ 3.5 ... Read More
