Tag: KOZHIKODE
വിലങ്ങാട് ഉരുൾപൊട്ടൽ; മാത്യുവിന്റെ മൃതദേഹം കണ്ടെത്തി
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു നാദാപുരം: വിലങ്ങാട് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടയിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി .അപകടം നടന്ന അടിച്ചിപ്പാറ മഞ്ഞച്ചീളികുന്നിൽ നാട്ടുകാരും ദൗത്യ സംഘവും നടത്തിയ ... Read More
പുരസ്ക്കാരത്തുക ദുരിതാശ്വാസ നിധിയിലേക്ക്
കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘമാണ് പുരസ്‌ക്കാരത്തുക കൈമാറിയത് കോഴിക്കോട് :വയനാട്ടിലെ ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്പുരസ്‌ക്കാരത്തുക സംഭാവന ചെയ്ത് കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം. ഈ ... Read More
വിലങ്ങാട് ; 185 കുടുംബങ്ങളിലായി 900 പേർ ദുരിതാശ്വാസക്യാമ്പിൽ
15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി നാദാപുരം : ഉരുൾപൊട്ടലിൽ വിലങ്ങാട് 185 കുടുംബങ്ങളിലായി 900ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലയോരത്ത് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. 15 വീടുകൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. 25 ... Read More
കനത്ത മഴ രണ്ട് ദിവസം തുടരും; കോഴിക്കോട്ട് യെല്ലൊ അലർട്ട്
ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം :സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ... Read More
പൂനൂർപുഴ കരകവിഞ്ഞൊഴുകി; വെള്ളത്തിലായി വീടുകൾ
കക്കോടി പഞ്ചായത്തിലെ 18-ാം വാർഡിലെ മുക്കാൽ ഭാഗം വീടുകളിലും വെള്ളം കയറി കോഴിക്കോട്: ജില്ലയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പൂനൂർ പുഴ കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറിയതിനാൽ ഏറെ പേരും ബന്ധുവീടുക ളിലേക്കും ... Read More
വെള്ളക്കെട്ടിൽ വിറച്ച് കോഴിക്കോട്
പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു കോഴിക്കോട്: നിർത്താതെ തുടരുന്ന മഴയിൽ തണുത്തു വിറച്ച് കോഴിക്കോട്. തിങ്കളാഴ്‌ച മുതൽ മഴ ഇടതടവില്ലാതെ തുടരുകയാണ്. ജില്ലയിൽ പലയിടങ്ങളിലും ഗതാഗതം നിലച്ചു. പല പ്രദേശങ്ങളും വീടുകളും ... Read More
തുടരെ ഉരുൾപൊട്ടൽ; വിലങ്ങാട് കടുത്ത ആശങ്കയിൽ
പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കെയ് എന്നിവിടങ്ങളിലും ഉരുൾപൊട്ടി നാദാപുരം: തുടർച്ചയായി ഉരുൾപൊട്ടലുണ്ടായതോടെ വിലങ്ങാടും സമീപ പ്രദേശങ്ങളും ഭീതിയിൽ . പാനോം അടിച്ചിപ്പാറ കൊച്ചുതോട് മലയിലായിരുന്നു രാത്രി പന്ത്രണ്ടരയോടെ ആദ്യ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമെന്ന് നാട്ടുകാർ ... Read More
