Tag: KOZHIKODE

പൊതുജനങ്ങൾ സുരക്ഷാ                          മുൻകരുതലുകൾ സ്വീകരിക്കണമെന്ന്  കേരള പോലീസ്

പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള പോലീസ്

HealthKFile Desk- July 30, 2024 0

അതീവ ജാഗ്രത പുലർത്തണം.താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. *ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം. *നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത ... Read More

ജില്ലയില്‍ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്

ജില്ലയില്‍ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്

NewsKFile Desk- July 30, 2024 0

ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല കോഴിക്കോട് : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള ... Read More

കക്കയം ഡാം തുറന്നു

കക്കയം ഡാം തുറന്നു

NewsKFile Desk- July 30, 2024 0

ജാഗ്രത പാലിക്കാൻ നിർദേശം കക്കയം :ഇന്നലെയും ഇന്നുമായി തുടരുന്ന മഴയിൽ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറന്നു. മഴ കനക്കുന്ന സാഹചര്യമുള്ളതിനാൽ സമീപപ്രദേശങ്ങളിലും പുഴകളുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. Read More

കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം

കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം

NewsKFile Desk- July 30, 2024 0

തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ ... Read More

ഉരുൾപൊട്ടൽ;കാണാതായത് റിട്ടയർ അധ്യാപകൻ കെ. എ.മാത്യുവിനെ

ഉരുൾപൊട്ടൽ;കാണാതായത് റിട്ടയർ അധ്യാപകൻ കെ. എ.മാത്യുവിനെ

NewsKFile Desk- July 30, 2024 0

രാവിലെയായിരുന്നു സംഭവം ഇതുവരെയും മാത്യുവിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വടകര : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വിലങ്ങാട് റിട്ടയർ അധ്യാപകൻ കെ.എ. മാത്യുവിനെ കാണാതായി. ഉരുൾപൊട്ടിയ സ്ഥലം സന്ദർശിക്കുന്നതിനിടെ വീണ്ടും ഉരുൾ പൊട്ടുകയായിരുന്നു. രാവിലെയായിരുന്നു സംഭവം ഇതുവരെയും ... Read More

മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം

മഴ ;പൊയിൽക്കാവിൽ വെള്ളക്കെട്ട് രൂക്ഷം

NewsKFile Desk- July 30, 2024 0

ദേശീയപാതയിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പൊയിൽക്കാവ് : ദേശീയപാതയിൽ പൊയിൽക്കാവിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി പോകുന്ന തരത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. അതിരാവിലെ മുതൽ തന്നെ അഭൂതപൂർവമായ നീണ്ട ഗതാഗതക്കുരുക്കാണ് ... Read More

മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശി മരിച്ചു

മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശി മരിച്ചു

NewsKFile Desk- July 30, 2024 0

ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം നടന്നത് മുക്കം:മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് ... Read More