Tag: KOZHIKODE
അപകടങ്ങൾ പതിയിരിക്കുന്നു അധികൃതർ ഇത് കാണുന്നുണ്ടോ?
പരസ്യബോഡുകൾ പലതും പൊതു ഇടങ്ങളിൽ ഭീഷണി ഉയർത്തുന്ന സാഹചര്യം കോഴിക്കോട്: പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പരസ്യ ബോഡുകൾ വൻ അപകടങ്ങൾ സൃഷ്ടിക്കുന്നു. ജില്ലയിൽ ബൈപ്പാസിന് വശങ്ങളിലുള്ള പല ഹോർഡിങ്ങുകളും കാലപ്പഴക്കം കൊണ്ട് നശിക്കാൻ തുടങ്ങിയത് ... Read More
കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു
പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി എക്സ് സർവീസ് മെൻ വെൽഫയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘാേഷിച്ചു. കാർഗിൽ വിജയ ദിവസത്തിന്റെ 25-ാം വാർഷികം രാജ്യമൊട്ടാകെ കൊണ്ടാടുന്ന ... Read More
ഗുരുദേവ കോളജ് സംഘർഷം; 4 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
ഇന്നു മുതൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത് കോളജ് കൗൺസിൽ ഓൺലൈനായി നടത്തിയ യോഗത്തിലാണ് കൊയിലാണ്ടി:കൊല്ലം ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 4 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. നടപടി പിൻവലിച്ചത് ... Read More
പൂർണ-ഉറൂബ് അവാർഡ് രമേശ് കാവിലിന്റെ ‘പാതിര’ യ്ക്ക്
അവാർഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കോഴിക്കോട്: മികച്ച അപ്രകാശിത നോവലിനുള്ള പൂർണ- ഉറൂബ് അവാർഡ് രമേശ് കാവിലിന്റെ' പാതിര' യ്ക്ക് ലഭിച്ചു. അവാർഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് . കവിയും, ഗാന ... Read More
ആയുർവേദ സംവാദം നാളെ
കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി: പ്രൊഫേം ഐഡിയ സർക്കിൾ സംഘടിപ്പിക്കുന്ന 'പ്രൊംഫേം കോൺവേർസ് ' സംവാദ പരമ്പരയ്ക്ക് നാളെ, ശനിയാഴ്ച തുടക്കമാവും. വൈകീട്ട് 4.30ന് കോതമംഗലത്ത് മനവെജിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കൽപ്പറ്റ ... Read More
പയ്യോളിയിൽ ഷൊർണ്ണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് സ്‌റ്റോപ്പ് അനുവദിച്ചു
സ്പെഷ്യൽ ട്രെയിൻ സർവീസ് 3 മാസത്തേക്ക് കൂടി നീട്ടി പയ്യോളി: ഷൊർണ്ണൂർ കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസിന് പയ്യോളിയിൽ സ്‌റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിൻ്റെ ഓഫീസിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് സ്റ്റോപ്പ് ... Read More
വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപ്പാറയിൽ തുടങ്ങി
ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു കോഴിക്കോട് :പത്താമത് മലബാർ റിവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങിയ പരിപാടി ... Read More
