Tag: KOZHIKODE
എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും എലത്തൂർ:എലത്തൂർ എസ്ബിഎ ബാങ്കിന് പിൻവശം യുവാവിനെ ട്രെയിൻതട്ടിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.പുലർച്ചെ നടന്നുപോകുമ്പോൾ ട്രെയിൻതട്ടിയതെന്നാണ് കിട്ടിയ ... Read More
മാലിന്യമുക്തം നവകേരളം ശില്പശാല
2024-25 രണ്ടാം ഘട്ടം നഗരസഭ തല ശില്പശാല നടത്തി കൊയിലാണ്ടി :കേരളത്തെ മാലിന്യ മുക്തമാക്കുക എന്ന കേരള സർക്കാരിന്റെ പദ്ധതിയായ മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ടം നഗരസഭ തലത്തിലുള്ള ശില്പശാല ഇഎംഎസ് ടൗൺഹാളിൽ ... Read More
ശിശുക്ഷേമ സമിതി അംഗങ്ങൾക്കായി ഏകദിന പരിശീലന ക്യാമ്പ്
വടകര സിഡിപിഒ രജിഷ കെ.വി,മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ ശരണ്യ എന്നിവർ വിഷയാവതരണം നടത്തി കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ശിശുക്ഷേമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ശിശുക്ഷേമ സമിതി അംഗങ്ങൾക്കായുള്ള ഏകദിന ... Read More
കടൽക്ഷോഭത്തിൽ 11 വീടുകളിൽ വെള്ളം കയറി
തീരദേശ വാസികൾ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയിലാണ് കഴിയുന്നത് വടകര:വടകരയിൽ കടൽക്ഷോഭത്തിൽ 11 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാവിലെ ഏകദേശം 11 മണിയോടെയാണ് കടൽ ഇരച്ചുകയറിയത്.തുടർന്ന് കടൽ ഭിത്തിയും കടന്ന് അഞ്ച് മീറ്റർ ... Read More
കാൽവഴുതി പുഴയിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ മാധവി ഒഴുക്കിൽപ്പെട്ടത് മുക്കം : കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്നു കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയെ രക്ഷപ്പെടുത്തി. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി ... Read More
നിപയിൽ ആശ്വാസം: 11 പേരുടെ പരിശോധന ഫലവും നെഗറ്റീവ്
നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത് മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ... Read More
കാർഷികോപകരണങ്ങൾ വിതരണം ചെയ്തു
കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് വേളം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി വേളം പഞ്ചായത്തിലെ പാടശേഖരങ്ങൾക്ക് കാർഷികോപകരണങ്ങൾ അനുവദിച്ചു. പെരുവയൽ പാടശേഖരത്തിന് അനുവദിച്ച ട്രില്ലറിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് ... Read More
