Tag: KOZHIKODE
വ്യത്യസ്ഥമായ പ്രതിഷേധവുമായി ക്ഷേത്ര ജീവനക്കാരുടെ സംഘടന
ഹൈക്കോടതി വിധി വന്ന് മുപ്പതുവർഷം കഴിഞ്ഞിട്ടും വിധി നടപ്പാക്കാത്തതിലായിരുന്നു പ്രധാന പ്രതിഷേധം കോഴിക്കോട്: കളക്ടറേറ്റിന് മുന്നിൽ പോത്തിനെ എത്തിച്ച് അതിന്റെ ചെവിയിൽ പ്രശ്നം പറയുന്ന രീതിയിൽ വേറിട്ട പ്രതിഷേധവുമായി ക്ഷേത്രജീവനക്കാരുടെ സംയുക്തസമരസമിതി . പ്രശ്നങ്ങൾ ... Read More
നിപ;മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്
ജൂലൈ 11 മുതല് ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള് പുറത്തിറക്കിയത് മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കുട്ടി സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ... Read More
ഇരിങ്ങൽ നാരായണി നാടക പ്രതിഭാ പുരസ്കാരം കണ്ണൂർ സരസ്വതിക്ക്
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം പയ്യോളി: നാടക - സിനിമ നടിയും സംഗീതജ്ഞയുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ ഇരിങ്ങൽ നാരായണി നാടക പ്രതിഭ പുരസ്ക്കാരത്തിന് ... Read More
സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പൊയിൽക്കാവ് മേഖല കൺവൻഷൻ
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പൊയിൽക്കാവ്:സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പൊയിൽക്കാവ് മേഖല കൺവൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സോണൽ കൺവീനർ സി.പി. ആനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഡ്വ.പ്രശാന്ത് അദ്ധ്യക്ഷനായി. കൺവീനർ ... Read More
കുന്നോറമലയിലെ വീടുകളിലും വിള്ളൽ
കൊയിലാണ്ടി:കൊല്ലം കുന്നോറ മലയിൽ വീടുകളിൽ വിളളൽ ഉണ്ടാവുന്നു. വിള്ളൽ കണ്ടത് 3 വീടുകൾക്കാണ്. നന്തി- ചെങ്ങോട്ടുകാവ് ബൈപാസ് റോഡ് കടന്നു പോകുന്ന ഇവിടെ മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിങ് നടത്തിയതിനു സമീപത്തുള്ള വീടുകളിലും വീട്ടുപറമ്പിലുമാണ് ... Read More
ഇന്നു മുതൽ മഴ കുറഞ്ഞേക്കും ; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്
കടലാക്രമണത്തിനും സാധ്യത തിരുവനന്തപുരം:ഇന്നുമുതൽ സംസ്ഥാനത്ത് മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ്.11.55 സെന്റീമീറ്റർ വരെ മഴ കണ്ണൂർ, ... Read More
നിപ; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തേക്ക്
സംഘത്തിൽ നാല് ഐസിഎംആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരും കോഴിക്കോട്: മലപ്പുറത്ത് നിപ വയറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തിചേരും. നാല് ഐസിഎംആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിൽ ... Read More
