Tag: KOZHIKODE

കാക്കൂർ പതിനൊന്നേ രണ്ടിൽ റോഡരികിലെ കരിങ്കൽക്കെട്ട് ഇടിയുന്നു

കാക്കൂർ പതിനൊന്നേ രണ്ടിൽ റോഡരികിലെ കരിങ്കൽക്കെട്ട് ഇടിയുന്നു

NewsKFile Desk- July 21, 2024 0

വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ ഒരുഭാഗം താഴ്ന്നു പോകാവുന്ന അവസ്ഥയിലാണ് കാക്കൂർ: ബാലുശ്ശേരി-കോഴിക്കോട് പാതയിലെ കാക്കൂർ പതിനൊന്നേ രണ്ടിലെ റോഡിന്റെ അടിയിലെ കരിങ്കൽക്കെട്ട് ഇടിയുന്നു. ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. ഭാരമേറിയ വാഹനങ്ങൾ ... Read More

കടലുണ്ടി മേഖലയിൽ കടലേറ്റം രൂക്ഷം

കടലുണ്ടി മേഖലയിൽ കടലേറ്റം രൂക്ഷം

NewsKFile Desk- July 21, 2024 0

വാക്കടവ് ഭാഗങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്ത മേഖലകളിൽ അതിരൂക്ഷമായ കടലേറ്റമാണ് ഉണ്ടായത് കടലുണ്ടി: ചാലിയം കപ്പലങ്ങാടി, ബൈത്താനി നഗർ വാക്കടവ്, കടലുണ്ടിക്കടവ്, കടുക്കബസാർ, വലിയാൽ മേഖലകളിൽ കടലേറ്റം രൂക്ഷമായി. ഇന്നലെ രാവിലെ പതിനൊന്നുമുതലാണ് മേഖലയിൽ കടലേറ്റം നേരിട്ടത്. ... Read More

ജില്ലയിൽ നിരവധി തൊഴിലവസരങ്ങൾ

ജില്ലയിൽ നിരവധി തൊഴിലവസരങ്ങൾ

NewsKFile Desk- July 20, 2024 0

ജില്ലാ എംപ്ലോയബിലിറ്റി കൂടിക്കാഴ്ച്ചയിലൂടെ ജോലി നേടാം കോഴിക്കോട്: കോഴിക്കോട് ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററിൽ നാളെ രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. തസ്തികകൾ :സർവ്വീസ് എഞ്ചിനീയർ, ... Read More

കനത്ത മഴ; കൃഷി                      വ്യാപകമായി നശിച്ചു

കനത്ത മഴ; കൃഷി വ്യാപകമായി നശിച്ചു

NewsKFile Desk- July 20, 2024 0

കച്ചേരി വയലിൽ 2500 വാഴകളാണ് വെള്ളത്തിലായത് മുക്കം:കനത്ത മഴയിൽ വാഴത്തോട്ടങ്ങൾ വെള്ളത്തിലായതിനാൽ വ്യാപക നാശനഷ്ടം. നേന്ത്രവാഴക്കൃഷിയാണ് നശിച്ചത്. നഗരസഭയുടെയും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിന് വാഴകളാണ് നശിച്ചു പോയത്. സ്ഥ‌ലം പാട്ടത്തിനെടുത്തും കൃഷിക്കു ... Read More

മഴക്കെടുതി ;  43 പേർ                    ദുരിതാശ്വാസ ക്യാമ്പിൽ

മഴക്കെടുതി ; 43 പേർ ദുരിതാശ്വാസ ക്യാമ്പിൽ

NewsKFile Desk- July 20, 2024 0

കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലുള്ളവർ കോതമംഗലം ജിഎൽപി സ്കൂൾ ക്യാമ്പിൽ കൊയിലാണ്ടി:കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം തന്നെ മഴക്കെടുതിയും ഉയരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലെ 43 പേരെ ... Read More

ഫാമിലി മെഡിക്കൽ ക്യാമ്പ് ഒരുക്കി ഇൻകാസ് ഒഐസിസി ഖത്തർ                   കോഴിക്കോട്   ജില്ലാ കമ്മിറ്റി

ഫാമിലി മെഡിക്കൽ ക്യാമ്പ് ഒരുക്കി ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി

NewsKFile Desk- July 20, 2024 0

ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത് ദോഹ :ഉമ്മൻചാണ്ടിയുടെ ഓർമ ദിനത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് പ്രവാസി കുടുംബങ്ങൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് ... Read More

ചുരത്തിലെ കുരുക്ക്; നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചുരത്തിലെ കുരുക്ക്; നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

NewsKFile Desk- July 20, 2024 0

കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയത് കോഴിക്കോട്: മഴ തുടങ്ങിയാൽ ഒഴിയാത്ത ഗതാഗതക്കുരുക്കാണ് ചുരത്തിൽ. ഇത്തവണയും പതിവ് തെറ്റുന്നില്ല. താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് കോഴിക്കോട് ജില്ലാ കളക്ടറും കോഴിക്കോട്, ... Read More