Tag: KOZHIKODE
ബിലീഷിന്റെ ഹൃദയം കുമാരനിൽ മിടിച്ചു
അഞ്ജു നാരായണൻ എഴുതുന്നു✍️ പറയാനുള്ളത് ചേർത്തു നിർത്തലിന്റെ ബിഗ് സല്യൂട്ട് അർഹിക്കുന്ന ജീവിത കഥ കോഴിക്കോട് :ഹൃദയം കൊണ്ട് അവർ കൈ കോർത്തു, പിന്നീട് നടന്നത് ഹൃദയ ദാരിയായ ജീവിതത്തിലേക്കുള്ള ഒരു പോലീസുകാരന്റെ യാത്രയാണ്.മലബാർ ... Read More
പന്തലായനി സഞ്ചാരപാത സമരം; ഷാഫി പറമ്പിലും കാനത്തിൽ ജമീലയും ഇന്ന് സന്ദർശിക്കും
സമരത്തിലുള്ള ആളുകളെ കണ്ട് സഞ്ചാര പാതയ്ക്കുള്ള സാഹചര്യം ഏകോപിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കാട്ടുവയൽ നിവാസികൾ കൊയിലാണ്ടി: ബൈപ്പാസ് കടന്നു പോകുമ്പോൾ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്ന പന്തലായനി നിവാസികളുടെ സമര കേന്ദ്രമായ കാട്ടുവയൽ ബൈപ്പാസ് റോഡിൽ ഇന്ന് ... Read More
കാളങ്ങാലി, ഓട്ടപ്പാലം പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം
ഇന്നലെ വൈകിട്ട് 5.30ന് ഉണ്ടായ ശകതമായ ചുഴലിക്കാറ്റിലാണ് വ്യാപകമായ നാശനഷ്ടം സംഭവിച്ചത് കൂരാച്ചുണ്ട്: കാളങ്ങാലി, ഓട്ടപ്പാലം ഭാഗങ്ങളിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഇന്നലെ വൈകിട്ട് 5.30ന് ഉണ്ടായ ശകതമായ ചുഴലിക്കാറ്റിലാണ് വ്യാപകമായ നാശനഷ്ടം ... Read More
നിപ്പ ലക്ഷണത്തോടെ പതിനാലുകാരൻ ചികിത്സയിൽ
രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ് കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പ രോഗബാധയെന്ന് സംശയം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളോടെ പതിനാലുകാരന് ചികിത്സയില്‍ തുടരുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയായാണ് കുട്ടി. രോഗിയുയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. സ്രവ ... Read More
ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു
വീൽച്ചെയറുകൾ ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി ഏറ്റുവാങ്ങി കോഴിക്കോട്:ഉമ്മൻചാണ്ടിയുടെ ഓർമദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ആശുപത്രിയിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു. ചടങ്ങ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ... Read More
രാമായണ മാസാചരണം
പ്രേമൻ വടകരയുടെ നേതൃത്വത്തിൽ രാമായണ ഭജന നടത്തി കൊയിലാണ്ടി :ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ കൊയിലാണ്ടി രാമായണ മാസാചരണം നടത്തി. രാജലക്ഷ്മി ടീച്ചർ (റിട്ട: പ്രിൻസിപ്പാൾ പൊയിൽക്കാവ് ഹയർ സെക്കണ്ടറി ) പരിപാടി ഉദ്ഘാടനം ... Read More
ചിന്ത രവി അനുസ്മരണം നാളെ രാവിലെ 10ന്
ചിന്ത രവി പുരസ്‌കാരം യോഗേന്ദ്ര യാദവിന് ഇ.പി.ഉണ്ണി സമ്മാനിക്കും കോഴിക്കോട് :ചലച്ചിത്ര സംവിധായകനും സാഹിത്യകാരനും സാമൂഹിക വിമർശകനുമായിരുന്ന ചിന്ത രവിയുടെ അനുസ്മരണ പരിപാടി നാളെ, ശനി രാവിലെ 10ന് കെ. പി. കേശവ മേനോൻ ... Read More
