Tag: KOZHIKODE
ദുരിതസ്റ്റാൻറ്; കെഎസ്‌ആർടിസി ബസ്റ്റാന്റ് ഇരുട്ടിൽ
വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കാൻ കാരണം കോഴിക്കോട്:വൈദ്യുതി കണക്‌ഷനിലെ തകരാർ കാരണം ഇരുട്ടിലായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കാൻ കാരണം . ... Read More
റാഗിങിനെതിരെ സർവകക്ഷിയോഗം ചേർന്നു
ഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു കൊടുവള്ളി :റാഗിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സർവകക്ഷിയോഗം ചേർന്നു. നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കുന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. സ്കൂളിൽ ... Read More
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണു
രാവിലെ ഏകദേശം 6.30 തോടെയാണ് സംഭവം നടന്നത് കൊയിലാണ്ടി :റെയിൽവേ സ്റ്റേഷൻ റോഡിൽ മരങ്ങൾ കടപുഴകി വീണ അവസ്ഥയിൽ. വലിയ മരങ്ങൾ രണ്ട് സ്ഥലങ്ങളിലായാണ് റോഡിലേയ്ക്ക് വീണിരിക്കുന്ന നിലയിൽ ഉള്ളത്. ഇന്ന് രാവിലെ ഏകദേശം ... Read More
ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ ഉപരോധം
വാഗാഡ് ഇൻഫ്ര പ്രോജക്ട് കമ്പനിയുടെ ഓഫീസ് ആണ് നന്തി ജനകീയമുന്നണി പ്രവർത്തകർ ഉപരോധിച്ചത് നന്തി ബസാർ:ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യവും മലിനജലവും ഒഴുക്കിവിടുന്നതിനെതിരേ നന്തി ജനകീയമുന്നണി പ്രവർത്തകർ ഉപരോധിച്ചു. ദേശീയപാത വികസനത്തിനായി പ്രവർത്തിക്കുന്ന സബ് കോൺട്രാക്ടറായ ... Read More
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം ,റെഡ് അലർട്ട് തുടരും തിരുവനന്തപുരം:കേരളത്തിൽ അതിതീവ്ര മഴ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തി ... Read More
ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ഇന്ന് കൊയിലാണ്ടിയിൽ
പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും കൊയിലാണ്ടി: ഈ വർഷത്തെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്ക്കാരം ഇന്ന് 3 മണിയ്ക്ക് താളവാദ്യകലയിലെ ... Read More
റോഡ് തകർന്നു; യാത്ര ദുഷ്കരം
അധികൃതർ ഇടപെട്ട് റോഡ് ഉടൻ ശരിയാക്കണമെന്ന് നാട്ടുകാർ കൊയിലാണ്ടി:കൊയിലാണ്ടി ടൗണിന്റെ തെക്കുഭാഗത്ത് റോഡ് പാടെ തകർന്നു യാത്ര ദുഷ്കരമായിരിക്കുകയാണ്. മാസങ്ങളായി റോഡ് തകർന്നിട്ടും പരിഹാരികത്തതാണ് കൂടുതൽ തകരാൻ കാരണം. മതിയായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാൽ ... Read More
