Tag: KOZHIKODE

കോഴിക്കോട് ജില്ലയിൽ റെഡ്ക്രോസ് പ്രവർത്തനം മാതൃകാപരം

കോഴിക്കോട് ജില്ലയിൽ റെഡ്ക്രോസ് പ്രവർത്തനം മാതൃകാപരം

NewsKFile Desk- July 14, 2024 0

റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ. രാധാകൃഷ്ണൻ ജില്ലാ ജനറൽ ബോഡി യോഗവും അനുമോദനസദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊയിലാണ്ടി:റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: ... Read More

ഖുർആൻ മന:പാഠ മത്സരം: ഗ്രാൻ്റ് ഫിനാലെ നടന്നു

ഖുർആൻ മന:പാഠ മത്സരം: ഗ്രാൻ്റ് ഫിനാലെ നടന്നു

NewsKFile Desk- July 14, 2024 0

സയ്യിദ് മുനർവ്വലി തങ്ങൾ ഫിനാലെ ഉദ്ഘടനം ചയ്തു കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്‌ കുവൈറ്റ്‌ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള രണ്ടാമത്തെ ഖുർആൻ മനഃപാo മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്നു. . ... Read More

നടൻ എം.വി ബാബുരാജിനെ ആദരിച്ചു

നടൻ എം.വി ബാബുരാജിനെ ആദരിച്ചു

NewsKFile Desk- July 14, 2024 0

കൊയിലാണ്ടി ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന- ഓർമ്മച്ചെപ്പ്- ആണ് അനുമോദനം സംഘടിപ്പിച്ചത് കൊയിലാണ്ടി: അഭിനയ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ സിനിമ - സീരിയൽ താരം എം.വി. ബാബുരാജിനെ ആദരിച്ചു. കൊയിലാണ്ടി ഗവ. ... Read More

കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; സഞ്ചാരികളുടെ തിരക്ക്

കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; സഞ്ചാരികളുടെ തിരക്ക്

NewsKFile Desk- July 14, 2024 0

ഡാമിൻറെ സ്പിൽവെ ഷട്ടറുകൾ തുറന്നത് കാണുവാൻ നിരവധി സഞ്ചാരികൾ പെരുവണ്ണാമൂഴിയിൽ എത്തുന്നുണ്ട് കക്കയം: മഴ ശക്‌തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇന്നലെ കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. കഴിഞ്ഞ വർഷത്തേയ്ക്ക് ... Read More

സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

NewsKFile Desk- July 14, 2024 0

മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത് തിരുവനന്തപുരം: സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയിൽ കേരളം വീണ്ടും ഒന്നാമത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം പുറത്തുവിട്ടത് . ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ... Read More

മഴ യാത്ര നടത്തി

മഴ യാത്ര നടത്തി

NewsKFile Desk- July 14, 2024 0

ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു കൊയിലാണ്ടി: കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷ് ഫ്ലാഗ് ഓഫ് ... Read More

ദേശീയപാത നിർമ്മാണം; പ്രശ്ന‌ങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കണമെന്ന് ഷാഫി പറമ്പിൽ- എംപി

ദേശീയപാത നിർമ്മാണം; പ്രശ്ന‌ങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കണമെന്ന് ഷാഫി പറമ്പിൽ- എംപി

NewsKFile Desk- July 14, 2024 0

മടപ്പള്ളിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം വടകര: ദേശീയപാതാനിർമാണത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുളള പ്രശ്ന‌ങ്ങൾ ചർച്ചചെയ്യാൻ ഉന്നതതലയോഗം വിളിക്കാൻ ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. ... Read More