Tag: KOZHIKODE
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണ് ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് കൊയിലാണ്ടി: കുവൈത്തിൽ കെട്ടിടത്തിൽ നിന്നും വീണു കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി മരിച്ചു. ചെങ്ങോട്ടുകാവ് ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ ... Read More
ജലജീവൻ പദ്ധതിക്കു വേണ്ടി റോഡ് പൊളിച്ചു; വ്യാപാരികൾക്ക് തീരാ ദുരിതം
പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കളക്ടർക്ക് പരാതി നൽകാനാണ് തീരുമാനം പൂക്കാട്: ജലജീവൻ പദ്ധതിക്കു വേണ്ടി അങ്ങാടിയിലെ റോഡ് പൊളിച്ചു മാറ്റിയതോടെ കടകളുടെ മുമ്പിൽ ചളിയും മഴവെള്ളവും കെട്ടിക്കിടക്കുകയാണ്. ഇതുകാരണം ആളുകൾ ... Read More
കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു
ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് കോടഞ്ചേരി :മരുതിലാവിലും ചിപ്പിലിത്തോട്ടിലും കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. വനാതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടം രാത്രിയാവുമ്പോൾ മേഖലയിലുടനീളം നാശം വിതക്കുകയാണ് ചെയ്യുന്നത്. നാട്ടുകാർ പറയുന്നത് ചൊവ്വാഴ്ച വൈകീട്ടും പ്രദേശത്ത് ആനയെ കണ്ടിട്ടുണ്ടെന്നാണ്. ... Read More
ഗാന്ധിജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്‌തു
പ്രതിമ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അനാച്ഛാദനം ചെയ്തു വളയം: വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അനാച്ഛാദനം ചെയ്തു. ... Read More
ഏകദിന ശില്പശാല സംഘടിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് വനിത ശിശു വികസന വകുപ്പും, ശിശു സംരക്ഷണ സമിതിയും ചേർന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിപണന കേന്ദ്രം ഹാളിൽ ... Read More
ജലസംഭരണി തകർന്നു വീണ് അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ചു
പാലക്കാട് പശു ഫാമിലെ ജലസംഭരണിയാണ് തകർന്നു വീണത് പാലക്കാട് : ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), ഒന്നര വയസ്സുള്ള ... Read More
കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് റിസൽട്ടിന് നീണ്ട കാത്തിരിപ്പ്
വിഭാഗങ്ങളിൽ നിന്ന് നിർദേശിക്കുന്ന സാംപിളുകളുടെ ഫലം ക്ലിനിക്കൽ ബയോ കെമിസ്ട്രി, പത്തോളജി ലാബുകളിൽ നിന്നു മണിക്കൂറുകൾ കഴിഞ്ഞാണു കിട്ടുന്നത് കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയ്ക് എത്തുന്ന രോഗികൾ വിവിധ ലാബ് പരിശോധനകളുടെ ഫലത്തിന് ... Read More
