Tag: KOZHIKODE

ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിൻ

ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിൻ

NewsKFile Desk- July 8, 2024 0

ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് കൊയിലാണ്ടി : ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് കൊയിലാണ്ടിയിലെ മുചുകുന്നുകാരനായ കെ. ടി നിധിൻ. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ... Read More

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറിയായി കുറുവങ്ങാട് സ്വദേശി വി.പി. സുകുമാരൻ

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറിയായി കുറുവങ്ങാട് സ്വദേശി വി.പി. സുകുമാരൻ

NewsKFile Desk- July 8, 2024 0

കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമാണ് വി പി. സുകുമാരൻ കൊയിലാണ്ടി: ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറിയായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വി. പി. സുകുമാരനെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ... Read More

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും റോട്ടറി ക്ലബ്ബും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും റോട്ടറി ക്ലബ്ബും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

NewsKFile Desk- July 8, 2024 0

കൊയിലാണ്ടിയിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറിലേറെ ആളുകൾ ക്യാമ്പിൽ പങ്കെടുത്തു കൊയിലാണ്ടി: കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും, റോട്ടറി കൊയിലാണ്ടിയും ചേർന്ന് ബസ്റ്റാൻഡ് പരിസരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ... Read More

മലയാേര മേഖലയ്ക്ക് കാവലാളായി ജനകീയ ദുരന്ത നിവാരണ സേന

മലയാേര മേഖലയ്ക്ക് കാവലാളായി ജനകീയ ദുരന്ത നിവാരണ സേന

NewsKFile Desk- July 8, 2024 0

രക്ഷാപ്രവർത്തനാവശ്യമായ ഉപകരണങ്ങളൊന്നും ഇവർക്കില്ല. മനക്കരുത്തും സേവനതൽപ്പരതയും സഹജീവിസ്നേഹവും മാത്രമാണ് ഇവരെ ഏത് പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ സന്നദ്ധമാക്കുന്നത്. കുറ്റ്യാടി: വേറിട്ട പ്രവർത്തനവുമായി കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേന. ഈ മേഖലയിൽ എന്ത് അത്യാഹിതം ... Read More

വായന പക്ഷാചരണ സമാപനവും അമ്മ വായന ക്യാംപയിനും നടന്നു

വായന പക്ഷാചരണ സമാപനവും അമ്മ വായന ക്യാംപയിനും നടന്നു

NewsKFile Desk- July 8, 2024 0

ചടങ്ങ് പ്രശസ്ത കവിയത്രി രമ ചെപ്പ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിവന്ന വിവിധ പരിപാടികൾ സമാപിച്ചു. ചടങ്ങ് പ്രശസ്ത കവിയത്രി രമ ചെപ്പ് ഉദ്ഘാടനം ചെയ്തു. ... Read More

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു‌

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു‌

NewsKFile Desk- July 8, 2024 0

ഇവിടെ താമസിക്കുന്നത് കാൻസർ രോഗിയായ കണ്ണനും ഭാര്യ ജാനുവുമാണ് ചേലക്കാട്:നാദാപുരം ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലെ വള്ള്യാട്ട് കണ്ണന്റെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു‌. കിണറിൻ്റെ ആൾമറയും ഭിത്തിയും താഴ്ന്നുപോയ അവസ്ഥയിൽ ആണ്. ഇവിടെ താമസിക്കുന്നത് ... Read More

ട്രാൻസ്ഫോമറുകൾ കേടുവരുത്തിയ സംഭവം;അന്വേഷണം ഊർജിതമാക്കി

ട്രാൻസ്ഫോമറുകൾ കേടുവരുത്തിയ സംഭവം;അന്വേഷണം ഊർജിതമാക്കി

NewsKFile Desk- July 8, 2024 0

ഒരു ആർഎം യു ഓഫ് ചെയ്താൽ അതിൻ്റെ പരിധിയിലുള്ള നാലോ അഞ്ചോ ട്രാൻസ്ഫാേർമറുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇല്ലാതാവും ഫറാേക്ക്: കെഎസ്ഇബി കല്ലായി സെക്ഷനിലെ ട്രാൻസ്ഫോമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ... Read More