Tag: KOZHIKODE
മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു
പറമ്പിൽ കളിക്കുന്നതിനിടെ അതിർത്തി തിരിച്ച മതിലിലെ കട്ടകൾ ഇടിഞ്ഞു വീഴുകയായിരുന്നു തൃശൂർ: വെങ്കിടങ്ങിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരി മരിച്ചു.യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡൻറ്മാമ്പുറം തൊട്ടിപറമ്പിൽ വീട്ടിൽ മഹേഷ് കാർത്തികേയൻ്റെയും,ലക്ഷ്മിയുടെയും ... Read More
കേരള ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം
സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു പൂക്കാട്: കേരള ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം പൂക്കാട് അഭയം സ്കൂളിൽ സംഘടിപ്പിച്ചു.പത്മനാഭൻ കണ്ണമ്പ്രത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ... Read More
കെഎസ്ഇബി ഓഫീസ് അതിക്രമം; അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി
വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മനുഷ്യാവകാശകമ്മിഷന് നാട്ടുകാരിലൊരാൾ പരാതി നൽകി തിരുവമ്പാടി: കെഎസ്ഇബി സെക്ഷൻ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ അജ്മലിന്റെ മാതാവ് കെഎസ്ഇബി ജീവനക്കാർക്കെതിരെ പരാതിനൽകി. വൈദ്യുതി വിച്ഛേദിക്കാൻ വീട്ടിലേക്കുവന്ന ... Read More
ഭൂമിക്ക് നേരെ കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി നാസ
മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത് ഭൂമിക്ക് നേരെ വരുന്ന കൂറ്റൻ ഛിന്നഗ്രഹത്തേക്കുറിച്ച് മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ ... Read More
കടലിൽ കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു
കടലിൽ വല വീശുന്നതിനിടയിൽ ചുഴിയിൽ പെടുകയായിരുന്നു പയ്യോളി: കോട്ടക്കൽ അഴിമുഖത്ത് കടലിൽ വീണ് കാണാതായ മലപ്പുറം പറമ്പിൽപീടിക സ്വദേശി മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെസ്മെൻറിൻ്റെ കൊയിലാണ്ടിയിലെ പോലീസ് ... Read More
നഗരത്തിലെ ബസുകളിൽ ആർടിഒയുടെ മിന്നൽ പരിശോധന
ആറ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി കോഴിക്കോട്: നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഫോഴ്സ്മെൻ്റ് ആർടിഒ ബി.ഷെഫീക്കിന്റെ നിർദേശ പ്രകാരം ജില്ലയിൽ രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ നിരവധി നിയമ ... Read More
മൂടാടിയിൽ കാറുകളും ലോറിയും അപകടത്തിൽപെട്ടു
ആർക്കും പരിക്കില്ലെന്നാണ് വിവരം മൂടാടി: മൂടാടിയിൽ കാറുകളും ലോറിയും അപകടത്തിൽപെട്ടു .12.30 യോടെ കാസർഗോഡേയ്ക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ഡിസൈർ കാറിനെ ഇടിക്കുകയായിരുന്നു. കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകിൽ ... Read More
