Tag: KOZHIKODE
കൊയിലാണ്ടി റോട്ടറി ഭാരവാഹികൾ സ്ഥാനമേറ്റു
പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ഡോ. രാജേഷ് സുഭാഷ് മുഖ്യാതിഥിയായി കൊയിലാണ്ടി: കൊയിലാണ്ടി റോട്ടറിയുടെ 29മത് വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ വച്ച് നടന്നു.എ.വി വിനീഷ് രാജ് പ്രസിഡന്റായി ചുമതയേറ്റു. കെ. ... Read More
കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘
യഥാർത്ത തെരഞ്ഞെടുപ്പിന് സമാനമായാണ് സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തിയത് ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎൽപി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി.രണ്ടാഴ്ച്ച നീണ്ട പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് ... Read More
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി നഗരസഭാ ചെയർ പേർഴ്സൺ സുധ കിഴക്കേപ്പാട്ട് ഉപഹാര സമർപ്പണം നടത്തി പന്തലായനി: കനവ് പന്തലായനിയുടെ നേതൃത്വത്തിൽ എംബിബിസ്, എൻഎംഎംഎസ്, യുഎസ്എസ്, എൽഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കൊയിലാണ്ടി ... Read More
സ്കൂളുകളിൽ സർക്കാർ നിർദേശം ഇല്ലാതെ സ്ഥാപിച്ച സിസിടിവി ഒഴിവാക്കണം- കെഎസ്ടിഎ
പഠന ക്യാമ്പ് കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പോ സർക്കാരോ മറ്റു സർക്കാർ സംവിധാനങ്ങളോയാതൊരു നിർദ്ദേശങ്ങളും നൽകാതെ, സ്വന്തം താല്പര്യ പ്രകാരം ... Read More
സാഹിത്യ പ്രതിഭകളുടെ അനുസ്മരണം സംഘടിപ്പിച്ചു
പരിപാടി പ്രശസ്ത ബാല സാഹിത്യകാരി ജെ.ആർ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു വിയ്യൂർ :വായന പക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പുളിയഞ്ചേരി യുപി സ്കൂളുമായി ചേർന്ന് പി.എൻ.പണിക്കർ, വൈക്കം മുഹമ്മദ്ബഷീർ , കെ. ദാമോദരൻ ... Read More
മരം കടപ്പുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു ;ഷോക്കേറ്റ് 8 കുറുക്കന്മാർ ചത്തു
ഇലക്ട്രിക് ലൈൻ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു കീഴരിയൂർ: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ കിണറുള്ളതിൽ ഷൈനയുടെ വീടിന് പരിസരത്തെ മരം കടപ്പുഴകി വീണു.മരം ഇലക്ട്രിക് പോസ്റ്റിൽ വീണതിനെ തുടർന്ന് ലൈൻ പൊട്ടിവീണ് ... Read More
വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് അശോകൻ ചേമഞ്ചേരിയ്ക്ക്
പ്രൊഫ.എം.കെ.സാനുവിന്റെ മേൽനോട്ടത്തിലാണ് പുരസ്കാരങ്ങൾ നൽകുന്നത് കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ആശയം ബുക്ക്സ് ഏർപ്പെടുത്തിയ അവാർഡ് അശോകൻ ചേമഞ്ചേരി എഴുതിയ പോർളാതിരി കോഴിക്കോടിന്റെ ആദ്യരാജാവ് എന്ന കൃതിക്ക് ലഭിച്ചു. ആശയം ബുക്ക്സ് അധ്യക്ഷനും ... Read More
