Tag: KOZHIKODE
വയലിൽ പ്ലാസ്റ്റിക് മുതൽ കക്കൂസ് മാലിന്യം വരെ; പൊറുതിമുട്ടി ജനം
കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാനാവാത്ത വിധം മലിനമായിരിക്കുകയാണ് കോഴിക്കോട് : തണ്ണീർപ്പന്തൽ-മാളിക്കടവ് റോഡിനുസമീപം വർഷങ്ങൾക്കുമുൻപ് വരെ കൃഷിയുണ്ടായിരുന്ന വയൽ ഇപ്പോൾ മാലിന്യം നിറഞ്ഞു ദുർഗന്ധത്താൽ ജനങ്ങൾക്ക് തലവേദനയായിരിക്കുകയാണ്. കോർപ്പറേഷൻ ഒൻപതാം വാർഡിലാണ് ഈ വയൽ. ... Read More
കനത്തമഴയിൽ അംഗനവാടിയുടെ മതിൽ ഇടിഞ്ഞു വീണു
കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് മരുതോങ്കര:കനത്തമഴയിൽ അംഗനവാടിയുടെ മതിൽ ഇടിഞ്ഞുവീണു. മരുതോങ്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഏച്ചിലാട്ടെ അംഗനവാടിയുടെ മതിലാണ് ഇടിഞ്ഞുവീണത്.കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സംഭവം നടന്നത് ബുധനാഴ്ച 11 മണിയോടെയാണ്. കഴിഞ്ഞദിവസം അംഗനവാടിയിൽ രക്ഷിതാക്കളുടെ ... Read More
കരിപ്പൂരിൽ നിന്ന് ബെംഗളുരുവിലേക്ക് രണ്ട് പ്രതിദിന സർവീസ് കൂടി
അഞ്ച് മുതൽ പുതിയ സർവീസുകൾ ആരംഭിക്കും കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദിവസവും രണ്ട്വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂരിൽ നിന്ന് ബെംഗളുരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സർവീസുകളാണ് ആരംഭിക്കുക. അഞ്ച് ... Read More
എലത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ ബസ് യാത്രിക്കാർക്കും ലോറി ജീവനക്കാർക്കും പരിക്ക് എലത്തൂർ :എലത്തൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം .പെട്രോൾ പമ്പിന് സമീപം ആണ് അപകടം നടന്നത്. ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ... Read More
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റ് നിയമനം
അഭിമുഖം 15-ന് രാവിലെ 10 മണിക്ക് തേഞ്ഞിപ്പാലം :കാലിക്കറ്റ് സർവ്വകലാശാലയിലെ എജുക്കേഷൻ പഠനവകുപ്പിൽ 'കോവിഡനന്തര കേരളത്തിലെ പട്ടികവർഗ വിദ്യാർഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം' എന്ന വിഷയത്തിൽ ഗവേഷണത്തിന് ആറു മാസത്തേക്ക് റിസർച്ച് അസിസ്റ്റന്റ്റിനെ നിയമിക്കുന്നു. ... Read More
ഉന്നത വിജയികളെ അനുമോദിച്ചു
കവിയും എഴുത്തുകാരനുമായ വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഞാണം പൊയിൽ നന്മ റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു.വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയാണ് ഉപഹാരങ്ങൾ ... Read More
ലെറ്റർബോക്സ്ഡ് പട്ടികയിൽ ഇടംനേടി 5 മലയാളം സിനിമകൾ
മഞ്ഞുമ്മൽ ബോയ്‌സ്, ആട്ടം, ഭ്രമയുഗം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ച അഞ്ച് മലയാളം ചിത്രങ്ങൾ ലോക സിനിമയുടെ നെറുകയിലേക്ക് വീണ്ടും മലയാളം സിനിമ സ്ഥാനം പിടിച്ചു.സിനിമകൾക്ക് റേറ്റിംഗ് നൽകാനും ട്രാക്ക് ... Read More
