Tag: KOZHIKODE
ഗുരു ചേമഞ്ചേരിയുടെ 109-ാം ജന്മദിനം ആഘോഷിച്ചു
കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സംഗീതാർച്ചനയും അനുസ്മരണ ഭാഷണവും നടന്നു ചേലിയ: ചേലിയ കഥകളി വിദ്യാലയം സ്ഥാപകനായ പത്മശ്രീ ഗുരുചേമഞ്ചേരിയുടെ 109-ാം ജൻമദിനം ജന്മസ്മൃതി '24 ചേലിയ കഥകളി വിദ്യാലയത്തിൽ ആഘോഷിച്ചു. ഗുരുവിൻ്റെ പൂർണ്ണകായ ... Read More
കാണുന്നില്ലേ, ഈ എഴുത്തുകാരെ …
പുതിയ എഴുത്തുകാരെ പലരും നഖശിഖാന്തം എതിർക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പുതിയ കാലത്തെ എഴുത്തുമായി അപ്ഡേറ്റ് ചെയ്യാത്ത ആളുകളാണ് ഈ മുറവിളി കൂട്ടുന്നത് വിജീഷ് പരവരി എഴുതുന്നു ✍🏽 യൂണിവേഴ്സിറ്റി സിലബസിൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ... Read More
മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം എംഎൽഎ പി.കെ. കുഞ്ഞാലി കുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു നരിക്കുനി :മടവൂർ സർവീസ് സഹകരണ ബാങ്കിന് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.കെട്ടിട ഉദ്ഘാടനം എംഎൽഎ പി.കെ. കുഞ്ഞാലി കുട്ടി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ... Read More
കോഴിക്കോട് വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും ലേസർ ബീം ലൈറ്റുകൾക്കും നിരോധനം
നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം മലപ്പുറം:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്ളൈറ്റ് സോണിൽ പറക്കുന്ന ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ലാ ... Read More
ഷൊർണൂർ-കണ്ണൂർ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ
ട്രെയിൻ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ് കോഴിക്കോട്: ഷൊർണൂർ- കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും ... Read More
കാപ്പാട് റോഡ് നവീകരണത്തിന് 6 കോടി രൂപയുടെ ഭരണാനുമതി- റോഷി അഗസ്റ്റിൻ
റോഡിന്റെ ദുരവസ്ഥയെണ്ണി പറഞ്ഞ് എംഎൽഎ തിരുവനന്തപുരം:കാപ്പാട് റോഡ് നവീകരണത്തിന് 6കോടി രൂപയുടെ ഭരണാനുമതി നൽകുമെന്ന് റോഷി അഗസ്റ്റിൻ.കാപ്പാട് കടൽത്തീരത്തെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് സഭയിൽ വിവരിച്ച കാനത്തിൽ ജമീലയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി . ... Read More
ഡോ. മുഹമ്മദിനെ ആദരിച്ചു
ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു കൊയിലാണ്ടി: 50 വർഷത്തിലധികമായി സേവനം തുടരുന്ന കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടർ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ... Read More
