Tag: KOZHIKODE
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ; ഫീസ് നിരക്ക് ഇങ്ങനെ
22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും തിരുവനന്തപുരം: പൊതുജനത്തിന് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലൂടെ ഡ്രൈവിങ് പഠിക്കാം. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെയാണ് കെഎസ്ആർടിസിയിലെ ഫീസിളവ്. കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ... Read More
ഉന്നത വിജയികളെ അനുമോദിച്ചു
എസ്‌എസ്‌എൽസി, പ്ലസ് ടു , എൽഎസ്‌എസ് , യുഎസ്‌എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്‌എസ്‌എൽസി, പ്ലസ് ടു , എൽഎസ്‌എസ് , യുഎസ്‌എസ് പരീക്ഷകളിൽ ... Read More
മാവ് പൊട്ടി; വീണു മൂടാടിയിൽ ഗതാഗതക്കുരുക്ക്
ആവളപായമില്ല മൂടാടി:മൂടാടി ദേശീയപാതയിൽ മാവ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു.മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. റോഡരികിലെ മാവ് മുറിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ആവളപായമില്ല.കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരക്കൊമ്പുകൾ റോഡിൽ നിന്ന് ... Read More
ഗുഡ്മോർണിഗ്- ഇടവേളഭക്ഷണം പദ്ധതിയുമായി നഗരസഭ
നഗരസഭയുടെ 2024 - 25 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലെയും 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കുന്നു. ... Read More
മണ്ണിടിഞ്ഞു ;വടകര- തലശ്ശേരി റൂട്ടിൽ ഗതാഗത തടസം
മഴ ശക്തിയായതോടെ മണ്ണ് ഇടിയുന്നത് സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുകയാണ് വടകര :മുക്കാളിയിൽ ദേശീയ പാതയിലേക്ക് മണ്ണ് ഇടിഞ്ഞത് കാരണം വടകര-തലശ്ശേരി റൂട്ടിൽ വൻ ഗതാഗത കുരുക്ക്.ദേശീയ പാത പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക് ... Read More
സാഹിത്യനഗര പദവി;പോർച്ചുഗലിൽ മേയറുടെ പ്രസംഗം ഇന്ന്
ബ്രാഗ നഗരത്തിലാണ് ഇന്ന് മുതൽ അഞ്ച് വരെ നീണ്ടു നിൽക്കുന്ന പരിപാടി കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവികിട്ടിയ നഗരങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കോർപ്പറേഷൻ മേയർ ഡോ. ബീനാഫിലിപ്പ് ഇന്ന് പ്രസംഗിക്കും. പോർച്ചുഗലിലെ ബ്രാഗ ... Read More
പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം -പെൻഷനേർസ് അസോസിയേഷൻ
ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു മൂടാടി: പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് പ്രവർത്തകർ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി ... Read More
