Tag: KOZHIKODE
കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ
റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത് മുക്കം :കനത്തമഴ കാരണം റോഡിൻ്റെ സുരക്ഷാമതിൽ തകർന്നു.മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തുള്ള കരിങ്കൽക്കെട്ടാണ് വീണത്.മൂന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽക്കെട്ടാണിത് ... Read More
കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് ഇടിഞ്ഞു താഴ്ന്നു
കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന നിരന്ന പാറയിലെ 70-ഓളം കു ടുംബങ്ങൾ ഉണ്ട് കോടഞ്ചേരി: പമ്പ് ഹൗസ് ഇടിഞ്ഞുതാഴ്ന്നു. കനത്തമഴയിൽ കോടഞ്ചേരി നിരന്നപാറ വരി ക്കോട്ടൂർ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് ആണ് ഇടിഞ്ഞു താഴുന്നത്. ഈ ... Read More
ലഹരിവിരുദ്ധ റാലി നടത്തി ഇന്ത്യൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ
വിദ്യാർത്ഥികൾ പ്ലക്കാർഡുകളേന്തി ലഹരിവിരുദ്ധ റാലി നടത്തി കൊയിലാണ്ടി: ഇന്ത്യൻ പബ്ലിക് സ്കൂൾ കന്നൂർ ലഹരിവിമുക്ത ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പ്ലക്കാർഡുകളേന്തി ലഹരിവിരുദ്ധ റാലി നടത്തി. ചടങ്ങിൽ കൊയിലാണ്ടി റേഞ്ച് എക്സൈസ് ഓഫീസർ ... Read More
പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകൾ തുറന്നു
മഴ ശക്തമായതോടെ കഴിഞ്ഞ ദിവസമാണ് ജലനിരപ്പ് കൂടിയതിനാൽ വെള്ളം കുറ്റ്യാടിപ്പുഴയിലേക്ക് ഒഴുകിയത് പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മഴതുടങ്ങിയതോടെയാണ് ഷട്ടർ മുഴുവനായി തുറന്നത്. മഴ ശക്തമായതോടെ കഴിഞ്ഞ ... Read More
സംസ്ഥാനത്ത് കനത്ത മഴ തുടരും; ജില്ലയിൽ യെല്ലോ അലർട്ട്
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട് ജില്ല ... Read More
മരത്തടികൾ ഭീഷണി ഉയർത്തുന്നു
മൂടാടി ടൗണിൽ റോഡരികിൽ മരത്തടികൾ കൂട്ടിയിട്ടനിലയിൽ മൂടാടി: കഴിഞ്ഞ ദിവസം രാത്രിയി ൽ മൂടാടി ടൗണിൽ കടപുഴകി വീന്ന തണൽ മരം റോഡരികിൽ നിന്ന് എടുത്ത് മാറ്റിയില്ല. മരം വീണ് ദേശീയ പാതയിൽ ദീർഘ ... Read More
കടലുണ്ടി പഞ്ചായത്തിൽ കടലാക്രമണം
ഈ പ്രദേശങ്ങളിൽ ചെറിയ രീതിയിൽ ഒരു തിര അടിച്ചാൽ പോലും കരയിലേക്കു വെള്ളം വരുന്ന അവസ്‌ഥയാണ് കടലുണ്ടി :പഞ്ചായത്ത് തീരപ്രദേശങ്ങളിൽ ശക്‌തമായ കടലാക്രമണം ഉണ്ടായി. തിരമാലകൾ അടിച്ചു കയറിയത് 10 മീറ്ററോളം ഉയരത്തിലാണ്. കടലുണ്ടിക്കടവ് ... Read More
