Tag: KOZHIKODE
എംവി. നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റിയിലേയ്ക്ക്
സിപിഎം മെമ്പറായി പൊതുരംഗത്ത് ഉണ്ടാവുമെന്ന് നികേഷ് കുമാർ പറഞ്ഞിരുന്നു. റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ സ്ഥാനം രാജിവെച്ച് മാധ്യമരംഗം വിടുന്ന എംവി.നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തും. പ്രത്യേക ക്ഷണിതാവായാണ് ഇപ്പോൾ ... Read More
പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ മാലിന്യം തള്ളി പ്രതിഷേധിച്ചു
ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം ആഴ്ചകളായി വീടിന് മുന്നിൽനിന്ന് നീക്കം ചെയ്യാത്തതിനാലാണ് പ്രതിഷേധം മാവൂർ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ച് പ്രതിഷേധിച്ചു. പതിമ്മൂന്നാം വാർഡിൽ താമസിക്കുന്ന മീമുള്ളപ്പാറ കാരുണ്യത്തിൽ ജയകുമാറാണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ ... Read More
ചെളിവെള്ളത്തിൽ പുതഞ്ഞ് സുബ്രതോ കപ്പ് ഫുട്ബാേൾ
കൊയിലാണ്ടി സ്‌റ്റേഡിയത്തിൽ നടന്ന സുബ്രതോ കപ്പ് ഫുട്ബാേൾ ടൂർണമെൻ്റിൽ നിന്ന് കൊയിലാണ്ടി: ചെളിയിൽ കാൽ വഴുതി വീഴുന്നവർ. മുഖത്തും കണ്ണിലും ചെളിവെള്ളം തെറിച്ച് അസ്വസ്ഥരാവുന്നവർ. ചെളിവെള്ളത്തിൽ ബോളിനായി പോരാടുകയാണ് ഭാവിവാഗ്ദാനങ്ങൾ. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ ... Read More
ഉദയനഗറിൽ പാഠപുസ്തകവണ്ടി മറിഞ്ഞു
പുസ്തകങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി കോടഞ്ചേരി: മലയോര ഹൈവേയിൽ കോടഞ്ചേരിക്കുസമീ പം ഉദയനഗറിൽ പാഠപുസ്തകങ്ങൾകയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. മൂന്നു പേർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ... Read More
ലഹരി ഉപയോഗം – സംയുക്ത സ്ക്വാഡ് മിന്നൽ പരിശോധന നടത്തി
ബസ്റ്റാൻഡ്, കച്ചവട സ്ഥാപനങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്ജ് പരിസരം, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത് കൊയിലാണ്ടി: നഗരസഭ ജാഗ്രത സമിതി തീരുമാനപ്രകാരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നഗരസഭ ആരോഗ്യ ... Read More
തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുത്തു
മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപയിൽ അറ്റകുറ്റപ്പണി നടത്തിയത് കാപ്പാട് :കാപ്പാട് തുവ്വപ്പാറയിൽ തീരദേശ റോഡ് വീണ്ടും കടലെടുക്കുന്നു.മൂന്ന് മാസം മുൻപാണ് ഒൻപത് ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ഈ റോഡിന് ചിലവഴിച്ചത്. അന്ന് ... Read More
മേപ്പയ്യൂർ-നെല്ലാടി റോഡിൻ്റെ ശോചനീയാവസ്ഥ – യുഡിഎഫിൻ്റെ പിഡബ്ള്യൂഡി ഓഫീസ് മാർച്ച്
കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ... Read More
