Tag: KOZHIKODE
തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്‌കാരം ഗ്രോ വാസുവിന്
25 ന് കോഴിക്കോട് വെച്ചാണ് പുരസ്കാര സമർപ്പണം കോഴിക്കോട്:ഗ്രോ വാസുവിന് ദേശീയ അംഗീകാരം.രാഷ്ട്രീയ- 'സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സമർപ്പിത സേവനം അനുഷ്‌ഠിക്കുന്നവരെ ആദ രിക്കാനായി തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ് ലേബർ, എംപവർമെന്റ് ... Read More
മൂടാടിയില്‍ ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്‍ സ്ഥാപിച്ചു
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശാസ്ത്രീയമായി മുൻകൂട്ടി കണ്ടെത്താൻ കഴിയും മൂടാടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂടാടിയിൽ സ്ഥാപിച്ചു .കാലാവസ്ഥ പ്രവചനത്തിൽ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റെ ... Read More
ദേശീയപാതാ വികസനം;നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക
രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ ചേർന്നു നന്തിബസാർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നന്തി പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രദേശത്തെ രാഷ്ട്രീയ-സാമുഹ്യ സംഘടനകൾ ഉള്‍പ്പടെയുള്ള ബഹുജന കൺവെൻഷൻ നന്തി വൃന്ദ കോംപ്ലക്സിൽ ... Read More
പാർപ്പിട പഴത്തോട്ടമൊരുക്കി ശാന്തിനികേതൻ
ശോഭീന്ദ്രൻ മാഷിന്റെ സ്മരണയിലാണ് പദ്ധതി നടപ്പാക്കിയത് കൊയിലാണ്ടി :പ്രൊഫസർ ശോഭീന്ദ്രൻമാഷിന്റെ സ്മരണാർത്ഥം പൂക്കാട് ശാന്തിനികേതനിൽ പഴത്തോട്ട നിർമ്മാണ പ്രവർത്തി നടന്നു. പരിപാടിയിൽ പൊയിൽക്കാവ് എച്എസ്‌എസിലെ - ആരണ്യകം പരിസ്ഥിതി ക്ലബ് പങ്കാളിയായി. പത്മശ്രീ അലി ... Read More
ഫാസില്‍ അനുസ്മരണം നടന്നു
പി.പി. അനീസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു കൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ സുഹൃത്തുകളും ബദ്‌രിയ്യ ടച്ചും ഫാസില്‍ അനുസ്മരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ.അസീസ് മാസ്റ്റര്‍ അധ്യക്ഷത ... Read More
മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു
ആളിനെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധ്യവയസ്‌കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഏകദേശം 50 പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ഇന്ന് പുലർച്ചെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. Read More
നർമം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു- വിനോദ് കോവൂർ
മികച്ച സേവനങ്ങൾക്കുള്ള സ്വാസ്ഥ്യമിത്ര പുരസ്ക്കാരം ഡോ. സുജാത ചാത്തമംഗലത്തിന് സമ്മാനിച്ചു ചേമഞ്ചേരി: നർമം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് നടൻ വിനോദ് കോവൂർ പ്രസ്താവിച്ചു. സെൻലൈഫ് ആശ്രമം പൂക്കാട് സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ... Read More
