Tag: KOZHIKODE
മുത്താമ്പി റോഡിലെ അടിപ്പാത വീണ്ടും ചെളിക്കുളമായി
അടിപ്പാതയോടുള്ള സമീപനം മാറ്റാതെ അധികൃതർ കൊയിലാണ്ടി:കൊയിലാണ്ടി - മുത്താമ്പി റോഡിൽ വീണ്ടും ചെളിയും വെള്ളക്കെട്ടും രൂപപ്പെട്ടു.ഏതാനും ദിവസങ്ങൾക്ക് മുൻപ് മണ്ണിട്ട് നികത്തിയ റോഡാണ് വീണ്ടും രൂപം മാറിയത്. അടിപ്പാതയോടുള്ള സമീപനം മാറ്റാത്ത അധികൃതരുടെ സമീപനം ... Read More
വിവരാവകാശ ഓഫീസർമാർക്കെതിരേ നടപടിയുമായി കമ്മിഷൻ രംഗത്ത്
കോഴിക്കോട് കളക്ടറേറ്റിൽ നടന്ന സിറ്റിങ്ങിലാണ് വിവരാവകാശ കമ്മിഷ ണർ ഡോ. എ. അബ്ദുൽ ഹക്കീമിന്റെ നടപടി കോഴിക്കോട്: പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ വീഴ്ചവരുത്തിയതിന് വിവരാവകാശ ഓഫീസർമാർക്കെതിരേ നടപടിയുമായി വിവരാവകാശ കമ്മിഷൻ. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിൽ ... Read More
മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് നടക്കും ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യൻഷിപ് ഇന്ന് തുടങ്ങും ചക്കിട്ടപ്പാറ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് ഇന്ന് ... Read More
പി.എം.താജിൻ്റെ നാടകലോകം-പ്രബന്ധമത്സരം
ഡിടിപി ചെയ്ത പത്തു പേജിൽ കവിയാത്ത രചനയുടെ മൂന്നു കോപ്പികൾ സ്ഥാപനത്തലവൻ്റെ സാക്ഷ്യപത്രത്തോടെ ജൂലൈ 10-നു മുമ്പ് ലഭിക്കണം കോഴിക്കോട് : പുരോഗമനകലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയും പി.എം. താജ് അനുസമരണ സമിതിയും ... Read More
കോഴിക്കോട് ഇനി സാഹിത്യ നഗരം-പ്രഖ്യാപനം നാളെ
കോർപ്പറേഷൻ്റെ വജ്ര ജൂബിലി പുരസ്ക്കാരം എം.ടി.വാസുദേവൻ നായർക്ക് സമ്മാനിക്കും ലിറ്ററേച്ചർ മ്യൂസിയം, വായനത്തെരുവ്, മലബാർ ലിറ്റററി സർക്യൂട്ട്, കോലായ സംസ്കാരത്തിന്റെ പുനഃസ്ഥാപനം, സ്വതന്ത്ര വായന മൂലകൾ തുടങ്ങിയവ നടപ്പാക്കും കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗരപദവി സ്വന്തമാക്കിയതിന്റെ ... Read More
പത്മശാലിയ സംഘം സംസ്ഥാന കൗൺസിൽ ജൂൺ 22 മുതൽ
400 കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കും കൊയിലാണ്ടി: കേരള പത്മശാലിയ സംഘം നാൽപ്പത്തിനാലാമത് സംസ്ഥാന കൗൺസിൽ യോഗം 22, 23 തിയ്യതികളിൽ നടക്കും.കൈത്തറി കുല തൊഴിലായി സ്വീകരിച്ച ശാലിയ, പട്ടാര്യ, ദേവാംഗ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ് ... Read More
മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിന് ശാപമോക്ഷം ലഭിക്കുമോ ?
2021 സെപ്റ്റംബറിൽ മദ്രാസ് ഐഐടിയുടെ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു കോഴിക്കോട് : മൂന്നുവർഷമായി അനിശ്ചിതാവസ്ഥയിലുള്ള മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗംചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ഗതാഗത ... Read More
